ചാലക്കുടി പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു.. നുറുകണക്കിനാളുകൾ കുടുങ്ങിക്കിടക്കുന്നു…
August 16, 2018 11:47 pm

തൃശൂര്‍: സംസ്ഥാനത്ത് ശമനമില്ലാത്ത മഴ തുടരുന്നു. ചാലക്കുടി പുഴയില്‍ ജലനിരപ്പ്  ക്രമാതീതമായി  കൂടിയതോടെ  നഗരം  വെള്ളത്തിലായി.ചാലക്കുടി ചന്ത പൂര്‍ണമായും മുങ്ങി.നൂറുകണക്കിന് വീടുകള്‍ മുങ്ങി.ആയിരക്കണക്കിനാളുകള്‍ ,,,

Top