ഇരുപതുകോടിയുടെ തിരിമറി !.. ചന്ദ്രികയില്‍ പിരിച്ചെടുത്ത 16 കോടിയും കെ.എം.സി.സി. നല്‍കിയ 4 കോടിയും കാണാനില്ല.ജീവനക്കാരുടെ ഹരജി പുറത്ത്.
August 8, 2021 3:11 pm
കോഴിക്കോട്: ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിയതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ മുസ്‌ലിം ലീഗില്‍ വലിയ,,,



