സോളാര്‍ അന്വോഷണം വന്നാല്‍ ചാണ്ടി ഉമ്മന്‍ കുടുങ്ങും ?അന്വോഷണത്തെ ചാണ്ടി ഉമ്മന്‍ ഭയക്കുന്നു. സോളാര്‍ കേസില്‍ ഇനി അന്വേഷണം വേണ്ടെന്ന് ആവര്‍ത്തിച്ച് ചാണ്ടി ഉമ്മന്‍; ജോപ്പന്റെ അറസ്റ്റില്‍ ആര് പറയുന്നതാണ് സത്യമെന്ന് അറിയില്ല
September 18, 2023 3:42 pm
കൊച്ചി :സോളാര്‍ കേസ് അന്വോഷണത്തെ പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ ഭയക്കുന്നു .തുടര്‍ അന്വോഷണം വന്നാല്‍ ചാണ്ടി ഉമ്മന്‍ കുടുങ്ങുമോ,,,




