ഗോവിന്ദച്ചാമിയുടെ പേര് ചാര്‍ലി; ക്രിസ്തുമതം സ്വീകരിച്ചത് മറച്ചുവെച്ചതെന്തിന്? ആളൂരിന് ലക്ഷങ്ങള്‍ പ്രതിഫലം ലഭിച്ചുവെന്ന് സൂചന
September 16, 2016 6:25 pm
തിരുവനന്തപുരം: സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ വൈദികര്‍ ലക്ഷങ്ങള്‍ വാരിയെറിഞ്ഞെന്ന് റിപ്പോരട്ട്. ഗോവിന്ദച്ചാമി ഒരു ക്രിസ്ത്യനാണെന്നും ഇയാളുടെ പേര് ചാര്‍ലി എന്നാണെന്നും,,,



