മഹാരാഷ്ട്രയില്‍ രാസവസ്തു നിര്‍മ്മാണശാലയില്‍ ഉഗ്ര സ്ഫോടനം;മരണം ഇരുപത്തിരണ്ടായി
August 31, 2019 2:53 pm
മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ ഷിർപൂരിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണം ഇരുത്തിരണ്ടായി. ഇരുപത്തഞ്ച് പേർക്ക് പരിക്കേറ്റു.നൂറോളം തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍,,,


