ജീവിതം വഴിമുട്ടിയ ചേന്ദമംഗലം കൈത്തറിയ്ക്ക് കൈത്താങ്ങായി യുവ സംരംഭകര്‍; നവകേരളത്തിന്റെ പ്രതീകമാകും ഈ പാവകള്‍ September 10, 2018 8:30 am പ്രളയം ഏതാണ്ട് പൂര്‍ണമായി നശിപ്പിച്ച ചേന്ദമംഗലം കൈത്തറിക്ക് പുതുജീവന്‍ നല്കാന് യുവ സംരഭകര്‍. പ്രളയം കനത്ത നാശനഷ്ടങ്ങളാണ് ചേന്ദമംഗലത്ത് വിതച്ചത്.,,,