2019ല്‍ പദ്ധതികളുമായി രാഹുല്‍ കളത്തില്‍: ലക്ഷ്യം വെക്കുന്നത് 200 സീറ്റുകള്‍
January 1, 2019 12:29 pm
ഡല്‍ഹി: 2019ലും വിജയം ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇതിനായി അധ്യക്ഷനായ രാഹുല്‍ ഗാന്ധി തന്നെ മുന്നിട്ടിറങ്ങുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.,,,





