കന്യാസ്ത്രീ മഠങ്ങളില്‍ ബാലവേല: പത്ത് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി; സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍
June 29, 2019 1:59 pm
തൃശൂര്‍: കന്യാസ്ത്രീ മഠങ്ങളില്‍ ബാലവേലയ്ക്കായി എത്തിച്ച കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. ഒഡിഷയില്‍ നിന്ന് കൊണ്ടുവന്ന പ്രായപൂര്‍ത്തിയാകാത്ത പത്തു,,,



