കരാട്ടെയില്‍ ബ്ലാക് ബെല്‍റ്റ്; സ്വര്‍ണക്കടത്തുകാരുടെ പേടിസ്വപ്നമായിരുന്ന ഡോ.ജോണ്‍ ജോസഫിന്റെ മകള്‍; സിപിഐഎം ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര ഐപിഎസിനെക്കുറിച്ച് കൂടുതല്‍ അറിയാം
January 26, 2019 2:58 pm

സ്വര്‍ണക്കടത്തുകാരുടെ പേടിസ്വപ്നമായിരുന്ന ഡോ.ജോണ്‍ ജോസഫിന്റെ മകളാണ് തിരുവനന്തപുരം സിപിഐഎം ഓഫിസില്‍ റെയ്ഡിനു കയറിയ ഐപിഎസ് ഉദ്യോഗസ്ഥ ചൈത്ര തെരേസ ജോണ്‍.,,,

Top