ചിറ്റൂര്‍ മേയര്‍ വെടിയേറ്റുമരിച്ചു,ഭര്‍ത്താവ് ഗുരുതരാവസ്തയില്‍
November 17, 2015 4:42 pm

ഹൈദരാബാദ്: ചിറ്റൂര്‍ മേയര്‍ അനുരാധ വെടിയേറ്റു മരിച്ചു. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് മോഹനെനെയും ആക്രമികള്‍ വെടി വെക്കുകയും വെട്ടിപരിക്കേല്‍പ്പിക്കുകയും ചെയ്തു. മോഹന്‍ അതീവഗുരതരാവസ്ഥയില്‍,,,

Top