ക്രിസ്തുമസ് അടുത്തതോടെ അനധികൃത പടക്ക വില്‍പ്പന പൊടിപൊടിക്കുന്നു; വില്‍പ്പന അധികൃതരുടെ ഒത്താശയോടെയെന്നും ആരോപണം…
December 23, 2017 1:05 pm
ക്രിസ്മസ്, പുതുവത്സരത്തിന്റെ ആഘോഷത്തിലേക്ക് ലോകം അമര്‍ന്നിരിക്കെ പലയിടത്തും അനധികൃത പടക്കവില്പന സജീവം. കോട്ടയം നഗരത്തില്‍ റോഡ് സൈഡില്‍ പോലും പടക്കങ്ങള്‍,,,



