മോഫിയയുടെ ആത്മഹത്യ; സിഐ സുധീറിനെ സസ്‌പെന്‍ഡ് ചെയ്തു.സമരം വിജയം കണ്ടെന്ന് വി ഡി സതീശൻ
November 26, 2021 2:51 pm
കൊച്ചി: ആലുവയിലെ മോഫിയ പർവീണിന്റെ ആത്മഹത്യയിൽ സിഐ സി.എൽ സുധീറിനെ സസ്‌പെൻഡ് ചെയ്തു. സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് സംസ്ഥാന പൊലീസ്,,,



