പശ്ചിമബംഗാളില്‍ അക്രമം അവസാനിക്കുന്നില്ല..!! മമത ഗവണ്‍മെന്റിനെ പിരിച്ചുവിടാനുള്ള നീക്കമെന്ന് സംശയം
June 10, 2019 6:31 pm

കൊല്‍ക്കത്ത: തൃണമൂല്‍ -ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചിമബംഗാളില്‍ സംഘര്‍ഷത്തിന് അയവില്ലെന്ന് റിപ്പോര്‍ട്ട്. നേരത്തെ ഇരുവിഭാഗവും ഏറ്റുമുട്ടിയപ്പോള്‍ എട്ടുപേരാണ് ആകെ മരണപ്പെട്ടത്.,,,

Top