എ.കെ. ആന്റണി കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് സ്വീകരിച്ചു…!
April 30, 2017 1:16 pm

കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി.കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സനില്‍നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.,,,

കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാമാതൃക രാജ്യമെങ്ങും പിന്തുടണമെന്ന് രാഹുല്‍ ഗാന്ധി
April 19, 2017 2:19 am

ന്യൂഡല്‍ഹി : കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാമാതൃക രാജ്യമെങ്ങും പിന്തുടരാവുന്നതാണെന്നു പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍,,,

കോണ്‍ഗ്രസ് നേതൃയോഗം ഇന്ന്;ഉ​മ്മ​ന്‍ ചാ​ണ്ടി കെ​പി​സി​സി ആ​ധ്യ​ക്ഷ​നാ​ക​ണമെന്ന് മു​ര​ളീ​ധ​ര​ന്‍
April 19, 2017 1:40 am

തിരുവനന്തപുരം :ഉമ്മന്‍ ചാണ്ടി കെപിസിസി ആധ്യക്ഷനാകണമെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരുടെയും ആഗ്രഹമെന്ന് കെ.മുരളീധരന്‍. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഉമ്മന്‍,,,

പഞ്ചാബില്‍ അമരീന്ദര്‍ സിങ്​ മുഖ്യമന്ത്രി സ്​ഥാനാര്‍ഥി –രാഹുല്‍ ഗാന്ധി
January 27, 2017 4:24 pm

ചണ്ഡീഗഡ്:പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയാവുമെന്നു പറ‍ഞ്ഞ രാഹുല്‍, ഡല്‍ഹി മുഖ്യമന്ത്രിയെ പഞ്ചാബിനു വേണ്ടെന്നും മജീതയിലെ യോഗത്തില്‍,,,

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനത്തിനും ഉമ്മന്‍ ചാണ്ടിയുടെ പിന്തുണ.സസ്പെന്‍ഷനിലായ നേതാവിന്റെ വീട്ടില്‍ ഉമ്മന്‍ചാണ്ടി പോയത് വിവാദത്തിലേക്ക്
January 8, 2017 3:56 am

തൃശൂര്‍ : പാര്‍ട്ടി നിലപാടിന് വിരുദ്ധമായി ക്വാറി ഉടമകളെ പരസ്യമായി പിന്തുണച്ചതിന് സസ്പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ മുന്‍,,,

ചെറിയാന്‍ ഫിലിപ്പ് ആന്റണിയെ നേരിട്ടു കണ്ടു. രാഷ്‌ട്രീയ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂടുന്നു
January 6, 2017 5:18 am

തിരുവനന്തപുരം:ഇടതുപക്ഷ സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് ഉടന്‍ കോണ്-ഗ്രസില്‍ എത്തുമെന്നും അതിനായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി മെമ്പര്‍ എ.കെ.ആന്റണിയുടെ പിന്തുണയുണ്ടെന്നും ഉല്ല,,,

പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും;യു.പി.യില്‍ ബിജെപി-അഭിപ്രായ സര്‍വെ
January 6, 2017 12:23 am

ന്യൂഡല്‍ഹി: പഞ്ചാബില്‍ കോണ്‍ഗ്രസ് വമ്പന്‍ തിരിച്ചുവരവ് നടത്തുമെന്ന് അഭിപ്രായ സര്‍വെ. നിയമസഭാ തെരഞ്ഞെടുപ്പില്‍ 56 മുതല്‍ 62 സീറ്റുകള്‍വരെ നേടി,,,

യുപി മുഖ്യമന്ത്രിയാകുന്നതിന് തന്നെക്കാള്‍ യോഗ്യന്‍ അഖിലേഷ് എന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി -ഷീലാ ദീക്ഷിത്
January 5, 2017 8:00 am

ന്യൂഡല്‍ഹി:യു.പി.എലക്ഷനില്‍ പരാജയം സമ്മതിച്ച് കോണ്-ഗ്രസ് .തിരഞ്ഞെടുപ്പ് പ്രക്യാപിച്ച ഉടന്‍ പുറത്തു വന്ന സര്‍വേ ഭലവും ബിജെപിക്ക് അനുകൂലമായതിനു പിന്നാലെ യുപി,,,

ഉമ്മന്‍ചാണ്ടി വിരോധിയായ ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ സുധീരന്‍
January 3, 2017 3:22 am

കോട്ടയം: ഇടതുപക്ഷ സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസില്‍ തിരികെയെത്തിക്കാന്‍ കെ.പി.സി.സി. പ്രസിഡന്റ്‌ വി.എം. സുധീരന്റെ നീക്കം.ചെറിയാന്‍ ഫിലിപ്പിനെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട്,,,

ചെറിയാന്‍ ഫിലിപ്പ് ഉടന്‍ കോണ്‍ഗ്രസിലേക്ക് … രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് മോഹന്‍ ഗോപാല്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു
December 31, 2016 9:05 pm

എസ് വി പ്രദീപ് ന്യുഡല്‍ഹി :ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിക്കുന്നതില്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നു. ചെറിയാന്‍ ഫിലിപ്പുമായി നേരിട്ട് സംസാരിക്കാന്‍ ഹൈക്കമാന്‍റ്,,,

മുരളി പാലുകൊടുത്ത കൈയ്യില്‍ കൊത്തി-ഉണ്ണിത്താന്‍.മൂന്നു പാര്‍ട്ടികളുടെ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തെത്തിയ കേരള രാഷ്ട്രീയത്തിലെ ഏക വ്യക്തിയും മുരളീധരന്‍ മാത്രം
December 26, 2016 9:03 pm

കൊല്ലം: നേതാക്കളെ അപമാനിച്ച പാരമ്പര്യമാണ് മുരളീധരനുള്ളതെന്നും കെ.കരുണാകരന്‍ അനുസ്മരണത്തില്‍ പങ്കെടുക്കാത്ത കോണ്‍ഗ്രസിലെ ഏക നേതാവാണ് കെ.മുരളീധരന്‍ എംഎല്‍എയെന്ന് കെപിസിസി വക്‌താവ്,,,

ഇടുക്കിയില്‍ കോണ്‍ഗ്രസിന്റെ ചരമഗീതം എഴുതും ?കത്തോലിക്കരെ തഴഞ്ഞതില്‍ സഭ പ്രതിഷേധത്തില്‍ .എമിയും ജോര്‍ജിയും കളം വിട്ടതും കത്തോലിക്കാ സഭക്കിട്ട് പണികൊടുക്കാനുറച്ചതിലും നറുക്കു വീണത് ഇബ്രാഹിം കുട്ടിക്ക്
December 12, 2016 4:41 am

രാഷ്ട്രീയ ലേഖകന്‍ കട്ടപ്പന : ജാതിമത പരിഗണനയും ഗ്രൂപ്പ് സമവാക്യങ്ങളും നോക്കി കേരളത്തിലെ ഡിസിസി പുനസംഘടന നടത്തിയപ്പോള്‍ ലോട്ടറി അടിച്ചത്,,,

Page 28 of 51 1 26 27 28 29 30 51
Top