ഗുജറാത്തിൽ 22 വർഷത്തെ ബി ജെ പി ഭരണത്തിനെതിരെ മിഷൻ 125+മായി കോൺഗ്രസ്..അച്ഛൻ സോളങ്കിയുടെ രാഷ്ട്രീയ തന്ത്രം പയറ്റുന്ന മകൻ സോളങ്കി !..ഹാർദിക് പട്ടേൽ, അൽപേഷ് താക്കൂർ, ജിഗ് നേഷ് മേവാനി എന്നിവരെ ഒപ്പം ചേരാൻ ഔദ്യോഗികമായി ക്ഷണിച്ചു
October 22, 2017 5:02 am
അഹമ്മദാബാദ്: 22 വർഷത്തെ ഗുജറാത്തിലെ ബി ജെ പി ദുർഭരണം ഇക്കുറി അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് ഹാർദിക് പട്ടേൽ, അൽപേഷ്,,,
രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വീതം വെച്ച് കെ പി സി സി ഭാരവാഹി പട്ടിക പൂർത്തിയാക്കി ! യുവാക്കള്‍ക്കും വനിതകള്‍ക്കും ദലിതര്‍ക്കും പ്രാതിനിധ്യം ഇല്ല;പുതുമുഖങ്ങള്‍ പലരും 60 വയസ് കടന്നവര്‍
October 13, 2017 1:38 am
ന്യൂഡല്‍ഹി: കെ.പി.സി.സി ഭാരവാഹി പട്ടിക തയ്യാറായി. കെ പി സി സിക്ക് 60 വയസ് കടന്ന യുവത്വ നേതൃത്വമാൻ വീതം,,,
കോണ്‍ഗ്രസ് ബന്ധം വേണ്ടെന്ന് സിപിഐഎം പിബി യോഗം.ജയരാജനെ ഉടൻ മന്ത്രിയാക്കില്ല
October 2, 2017 8:16 pm
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി കൂട്ടുകൂടണമെന്ന നിലപാട് അനുവദിക്കില്ലെന്ന് സിപിഐഎം പിബി യോഗം തീരുമാനിച്ചു. പിബി തീരുമാനം കേന്ദ്രകമ്മിറ്റിയില്‍ വെയ്ക്കും. കോണ്‍ഗ്രസ് ബന്ധം വേണമെന്നായിരുന്നു പാര്‍ട്ടി,,,
മധ്യപ്രദേശില്‍ ജോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി സ്ഥാനാർഥി
September 27, 2017 11:40 pm
ഗുണ: മധ്യപ്രദേശിലെ കോൺഗ്രസ് പാർട്ടിയിൽ മാസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്വം അവസാനിക്കുന്നു.അടുത്തവർഷം മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിൻറ,,,
കോൺഗ്രസ് ‘കച്ചവടം ‘ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തും !..അതൃപ്തിയുമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി.
September 14, 2017 3:46 am
തിരുവനന്തപുരം:ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഭരിച്ചു മുടിപ്പിച്ച കേരളം എന്ന പേരും ‘കാറ്റും വെട്ടു മഞ്ഞ സംസ്കാരത്തിലും കൂടി കേരളത്തിലെ,,,
കോണ്‍ഗ്രസ് നേതൃത്വം രാഹുലിനെ കൈവിടുന്നു ?വീണ്ടും വയസൻ നേതൃത്വത്തിലേക്ക്
July 16, 2017 4:36 pm
ന്യൂഡല്‍ഹി:കോൺഗ്രസ് പാർട്ടിയിൽ രാഹുൽ ഗാന്ധി യുഗം അവസാനിക്കുന്നു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖമാകാന്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ,,,
സംഘികള്കോണ്ഗ്രസിലുമുണ്ട് ..ചെത്ത് കാരന്റെ മകന്‍ മുഖ്യമന്ത്രി ആയാല്‍ കള്ളല്ലാതെ “കുല്‍ക്കി സര്‍ബത്ത് കിട്ടുമോ…
June 9, 2017 10:53 pm
“ചെത്ത് കാരന്റെ മകന്‍ മുഖ്യമന്ത്രി ആയാല്‍ കള്ളല്ലാതെ “കുല്‍ക്കി സര്‍ബത്ത് ” കിട്ടുമോ..…” ആനുകാലിക പ്രസക്തമായ ഈ ചോദ്യം സോഷ്യല്‍,,,
ജനറല്‍ സെക്രട്ടറിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും വിവിധ ജില്ലകളുടെ ചുമതല നല്‍കി
May 20, 2017 4:51 pm
തിരുവനന്തപുരം:താഴെ പറയുന്ന കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരെയും, സെക്രട്ടറിമാരെയും വിവിധ ജില്ലകളുടെ സംഘടനാ ചുമതല നല്‍കിയതായി കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സന്‍,,,
സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തിലേയ്‌ക്കെന്ന് സൂചന; കോണ്‍ഗ്‌സ് നേതാവായ നഗ്മയുമായി ചര്‍ച്ച നടത്തി
May 7, 2017 3:32 pm
ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് രാഷ്ട്രീയത്തിലേയ്‌ക്കെന്ന് സൂചന. കോണ്‍ഗ്രസ് നേതാവും ചലച്ചിത്ര താരവുമായ നഗ്മയുടെ സന്ദര്‍ശനമാണു ഇത്തരമൊരു സൂചന നല്‍കിയിരിക്കുന്നത്.,,,
എ.കെ. ആന്റണി കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് സ്വീകരിച്ചു…!
April 30, 2017 1:16 pm
കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി.കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സനില്‍നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.,,,
കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാമാതൃക രാജ്യമെങ്ങും പിന്തുടണമെന്ന് രാഹുല്‍ ഗാന്ധി
April 19, 2017 2:19 am
ന്യൂഡല്‍ഹി : കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാമാതൃക രാജ്യമെങ്ങും പിന്തുടരാവുന്നതാണെന്നു പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍,,,
കോണ്‍ഗ്രസ് നേതൃയോഗം ഇന്ന്;ഉമ്മന്‍ ചാണ്ടി കെപിസിസി ആധ്യക്ഷനാകണമെന്ന് മുരളീധരന്‍
April 19, 2017 1:40 am
തിരുവനന്തപുരം :ഉമ്മന്‍ ചാണ്ടി കെപിസിസി ആധ്യക്ഷനാകണമെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരുടെയും ആഗ്രഹമെന്ന് കെ.മുരളീധരന്‍. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഉമ്മന്‍,,,
Page 30 of 54Previous
1
…
28
29
30
31
32
…
54
Next