രണ്ട് പട്ടികളെ ഞാന്‍ കല്ലെറിഞ്ഞു; ഭ്രാന്തിളകിയ ചില പട്ടികള്‍ ഏത് പോസ്റ്റിട്ടാലും തെറിപറയും; ഫോട്ടോവിനു വന്ന കമന്റിനെക്കുറിച്ച് അബ്ദുള്ളക്കുട്ടി
August 23, 2016 10:35 am

കണ്ണൂര്‍: ബുര്‍ജ് ഖലീഫയുടെ മുകളില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടിയുടെ ഫോട്ടോവിന് വന്ന കമന്റുകള്‍ കുറച്ചൊന്നുമല്ല. പരിഹാസങ്ങളും തെറിയഭിഷേകവുമായിരുന്നു.,,,

മോദിയുടെയും മോഹന്‍ ഭാഗവതിന്റെയും മുന്‍കാല പാക് സ്‌നേഹം ചൂണ്ടിക്കാട്ടി നടിയും കോണ്‍ഗ്രസ് നേതാവുമായ രമ്യ
August 22, 2016 12:53 pm

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെയും വിമര്‍ശിച്ച് നടിയും കോണ്‍ഗ്രസ് നേതാവുമായ രമ്യ രംഗത്ത്. തന്നെ രാജ്യദ്രോഹിയെന്ന്,,,

കേരളത്തിലെ കോണ്‍ഗ്രസ് നാശത്തിലേക്ക് നീങ്ങുകയാണെന്ന് ആന്റണി
August 20, 2016 12:00 pm

കൊച്ചി: കെഎം മാണി പോയതോടെ തുടങ്ങിയ കോണ്‍ഗ്രസിന്റെ കഷ്ടകാലത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറയുന്നു. കേരളത്തിലെ കോണ്‍ഗ്രസ് നാശത്തിലേക്ക്,,,

സ്വാതന്ത്ര്യദിനത്തില്‍ ഇനിമുതല്‍ പീഡനവാര്‍ത്തകള്‍ കൊടുക്കില്ലെന്ന ശപഥമെടുത്ത് ജന്മഭൂമി പത്രം
August 15, 2016 1:48 pm

കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ ജന്മഭൂമി പത്രത്തിന്റെ എഡിറ്റോറിയല്‍ എല്ലാവര്‍ക്കും കൗതുകകരമായി. പുതിയ ശപഥമെടുത്താണ് ജന്മഭൂമി പത്രം വായനക്കാര്‍ക്കിടയിലേക്ക് എത്തിയത്. ഇനി ഞങ്ങള്‍,,,

വിലപേശല്‍ രാഷ്ട്രീയത്തിനുമുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ല; മാണിയുടെ തീരുമാനം യുക്തിഭദ്രമല്ലെന്ന് വിഡി സതീശന്‍
August 7, 2016 4:25 pm

തിരുവനന്തപുരം: വിലപേശല്‍ രാഷ്ട്രീയത്തിനു മുന്നില്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസ് നേതാവ് മുട്ടുമടക്കില്ലെന്ന് വിഡി സതീശന്‍. മാണിയുടെ തീരുമാനം ഒട്ടും ശരിയായില്ല. മാണി,,,

ശത്രുക്കള്‍ രാഷ്ട്രീയത്തിനുപുറത്ത് സുഹൃത്തുക്കള്‍; കെ സുധാകരനും പി ജയരാജനും ഒന്നിച്ച്
August 7, 2016 2:30 pm

കണ്ണൂര്‍: പരസ്പരം വിമര്‍ശനം ഉന്നയിച്ചും പ്രസ്താവനകളിറക്കിയും കൊമ്പുകോര്‍ക്കുന്ന രണ്ട് നേതാക്കളാണ് കെ സുധാകരനും പി ജയരാജനും. എന്നാല്‍, രാഷ്ട്രീയത്തിനുപുറത്ത് ഇരുവരും,,,

ബാര്‍ കോഴക്കേസില്‍ മാണിയെ കുടുക്കിയത് ചെന്നിത്തല തന്നെ; മാണിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു
August 7, 2016 11:05 am

പത്തനംതിട്ട: ബാര്‍ കോഴക്കേസ് കുത്തിപൊക്കി ഇത്ര വഷളാക്കിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് കേരള കോണ്‍ഗ്രസ്. പാലായില്‍ കെ.എം.മാണിയെ തോല്‍പ്പിക്കാന്‍,,,

കേരളത്തില്‍ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് …പിടിച്ചടക്കാന്‍ ഇനി ഗ്രൂപ്പ് പടയോട്ടം
August 5, 2016 10:49 pm

ന്യൂഡല്‍ഹി:ഇനി കോണ്‍ഗ്രസ് പിടിച്ചെടുക്കാനുള്ള പടയോട്ടം . കാല്‍ നൂറ്റാണ്ടിനു ശേഷം കേരളത്തിലെ കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് വരുന്നു. ഇതിനു സാവകാശം,,,

സത്നാം സിങ്ങിന്റെ മരണം; ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നീതികേട് കാണിച്ചെന്ന് കുടുംബം; അമൃതാനന്ദമയീ ഭക്തയായിരുന്നു സത്നാം സിങ്ങെന്ന് കുടുംബം; അമ്മയെ ആക്രമിച്ചെന്ന് പറയുന്നത് കള്ളമോ?
August 5, 2016 2:51 pm

തിരുവനന്തപുരം: ബീഹാര്‍ സ്വദേശി സത്നാംസിങ്ങിന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്. അമ്മ ഭക്തി മൂത്ത് നാടുവിട്ട യുവാവ് ഒടുവില്‍ വള്ളിക്കാവിലെ അമൃതാനന്ദമയിയുടെ,,,

കെപിസിസിക്ക് പുതിയ പ്രസിഡന്റ് വരും; സുധീരനെതിരെ എംഎം ഹസന്‍
August 5, 2016 2:28 pm

തിരുവനന്തപുരം: സുധീരനെതിരെ പരസ്യ വിമര്‍ശനവുമായി എംഎം ഹസന്‍ രംഗത്ത്. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടെയാണ് വിഎം സുധീരനെതിരെ ഹസന്‍ തുറന്നടിച്ചത്. കെപിസിസി,,,

കെഎം മാണിയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് പരാജയമെന്ന് കെ സുധാകരന്‍
August 5, 2016 12:33 pm

തിരുവനന്തപുരം: പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്കിന് കെഎം മാണിയുടെ പ്രശ്‌നം കോട്ടം തട്ടിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കെഎം മാണിയെ,,,

അധികാരത്തോടുള്ള ആര്‍ത്തിയും കോഴക്കേസുകളില്‍നിന്നു രക്ഷനേടാനുള്ള കപട തന്ത്രവുമാണ് മാണി കാണിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ്
August 3, 2016 4:48 pm

കോട്ടയം: അനുരഞ്ജന ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് ഇപ്പോഴും തയ്യാറെന്നിരിക്കെ കെഎം മാണി പോകുന്നുണ്ടെങ്കില്‍ പോകട്ടെയെന്ന് യൂത്ത് കോണ്‍ഗ്രസ്. മാണി മുന്നണി വിട്ടു,,,

Page 32 of 54 1 30 31 32 33 34 54
Top