തമംഗലം: ഇടമലയാര്‍ ആനവേട്ട കേസ് അട്ടിമറിക്കാന്‍ പെരുമ്പാവൂര്‍ ഫോറസ്റ്റ് ഫ്‌ളാിങ് സ്‌ക്വാഡ് ഓഫീസ് കേന്ദ്രീകരിച്ച് ചരടുവലികള്‍ നടന്നതായി വെളിപ്പെടുത്തല്‍. ജീവനക്കാര്‍,,,
തിരുവനന്തപുരം: സീറ്റ് വിഭജനം യുഡിഎഫില്‍ ഇത്തവണ കീറാമുട്ടിയാകും. എംവി രാഘവന്റെ സിഎംപിയും ഗൗരിയമ്മയുടെ ജെഎസ്എസും ബാലകൃഷ്ണ പിള്ളയുടെ കേരളാ കോണ്‍ഗ്രസും,,,
ആലപ്പുഴ: ജെ.എസ്.എസ് സംസ്ഥാന അധ്യക്ഷ പദവി കെ.കെ ഷാജു രാജിവച്ചു. കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്നോടിയായാണ് രാജി. കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും,,,
ചെങ്ങന്നൂര്‍:താന്‍ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ്സ് നേതാവ് ശോഭന ജോര്‍ജ്.ഏത് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് പിന്നീട് പറയുമെന്ന് ശോഭന ഡെയ്‌ലി,,,
ന്യൂഡൽഹി: മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനോട് മത്സരിക്കാൻ ബംഗാളിൽ സിപിഎമ്മിനോട് സഹകരിക്കാൻ പശ്ചിമബംഗാൾ കോൺഗ്രസിന് കോൺഗ്രസ് ഹൈക്കമാന്റ് അംഗീകാരം നൽകിയതായി,,,
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക പുറത്ത് എന്ന് പറഞ്ഞ് ചില മാധ്യമങ്ങള്‍ പുറത്ത് വിട്ട ലിസ്റ്റ് വന്‍ ഗൂഡ നീക്കത്തിന്റെ,,,
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസുകളുടെ സീറ്റിനായുള്ള അവകാശ വാദമൊന്നും കോണ്‍ഗ്രസ് അംഗീകരിക്കില്ല. കേരളാ കോണ്‍ഗ്രസ് മാണിയുടേയും കേരളാ കോണ്‍ഗ്രസ് ജേക്കബിന്റെ അഭിപ്രായങ്ങള്‍,,,
കോഴിക്കോട്:നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരക്ഷിത മണ്ഡലം തേടി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ ടി സിദ്ധിക് ജില്ല വിടുന്നു.കോഴിക്കോട് ജില്ലയില്‍ മത്സരിക്കാന്‍ പറ്റിയ,,,
കോഴിക്കോട്: തിരഞ്ഞെടുപ്പല്ലേ പാര്‍ട്ടി കോണ്‍ഗ്രസ്സല്ലേ,ഇതെങ്കിലും ഇലെങ്കില്‍ പിന്നെന്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഏറെക്കാലം വിജയിപ്പിച്ച തിരുവമ്പാടി നിയോജക മണ്ഡലം ലീഗ് തങ്ങള്‍ക്ക്,,,
തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേക്ക് കടക്കുകയാണ്. ഭരണമുന്നണിയായ യുഡിഎഫില്‍ പതിവുപോലെ വടംവലികള്‍ തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിനുള്ളില്‍ സ്ഥാനാര്‍ത്ഥിത്തത്തിനായും,,,
കൊല്ലം: രാഷ്ട്രീയ പാര്‍ട്ടി വിഷയത്തില്‍ വെള്ളാപ്പള്ളി നടേശനെ തിരുത്തി തുഷാര്‍ വെള്ളാപ്പള്ളി. ഇടതുവലതു മുന്നണികളുമായി രഹസ്യമായോ പരസ്യമായോ ചര്‍ച്ച നടത്തിയിട്ടില്ലെന്ന്,,,
കൊച്ചി:കോടതിയലക്ഷ്യ കേസില്‍ സാംസ്‌കാരിക മന്ത്രി കെസി ജോസഫ് നിരുപാധികം മാപ്പ് അപേക്ഷിച്ചു.ഹൈക്കോടതിയില്‍ ഇന്ന് ഹാജരാകേണ്ട മന്ത്രി അഭിഭാഷകന്‍ മുഖേനെയാണ് സത്യവാങ്മൂലത്തില്‍,,,