രാഹുലിന്റെ പ്രായവും പരിചയവും അഭിപ്രായപ്രകടനങ്ങളും കാണുമ്പോള്‍ ആര്‍ക്കും വോട്ട് ചെയ്യാന്‍ തോന്നില്ലെന്ന് ഓം പുരി
June 2, 2016 5:41 pm
ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി നടന്‍ ഓം പുരി രംഗത്ത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇരിക്കാന്‍ മോഹിക്കുന്ന,,,
മോഹന്‍ലാലിനെക്കുറിച്ച് പറയാന്‍ സലിംകുമാറിന് എന്ത് യോഗ്യതയാണുള്ളതെന്ന് ഗണേഷ് കുമാര്‍
June 2, 2016 1:55 pm
തെരഞ്ഞെടുപ്പ് പ്രചരണ തര്‍ക്കം അവസാനിക്കുന്നില്ല. ഗണേഷ് കുമാര്‍ സലിംകുമാറിനെതിരെ പ്രതികരിച്ച് വീണ്ടും രംഗത്തെത്തി. മോഹന്‍ലാലിനെതിരെ പറയാന്‍ സലിംകുമാറിന് എന്ത് യോഗ്യതയാണുള്ളതെന്ന്,,,
പെട്രോള്‍ വില വര്‍ദ്ധനവ്; രാജ്യത്ത് അച്ഛാദിന്‍ വരുമെന്ന് മോദി ഉദ്ദേശിച്ചത് ഇതാണോയെന്ന് പരിഹസിച്ച് രാഹുല്‍ഗാന്ധി
June 2, 2016 10:13 am
ദില്ലി: പല വാഗ്ദാനങ്ങള്‍ നല്‍കി നരേന്ദ്രമോലദി ജനങ്ങളെ പറ്റിക്കുകയാണെന്നതിനുള്ള തെളിവാണ് പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.,,,
അമ്മയെ നീക്കി മകന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുമോ? രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക്
June 1, 2016 1:26 pm
ദില്ലി: സോണിയ ഗാന്ധിയുടെ പദവി ഇനി മകന്‍ ഏറ്റെടുക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ പരിഗണിക്കുമെന്നാണ് സൂചന. ഇത്,,,
നിയമസഭാകക്ഷിയോഗം പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കും;കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടില്ലെന്ന് അനില്‍ ശാസ്ത്രി
May 29, 2016 10:44 am
തിരുവനന്തപുരം: നിയമസഭാകക്ഷിയോഗം പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുമെന്ന് റിപ്പോര്‍ട്ട്. പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടില്ലെന്ന് പ്രവര്‍ത്തകസമിതി അംഗം അനില്‍ ശാസ്ത്രി വ്യക്തമാക്കി.,,,
കള്ളപ്പണത്തെ നേരിടാന്‍ ബിനാമി നിയമം കൊണ്ടുവരും; കോണ്‍ഗ്രസിനെതിരെ തെളിവുമായി അരുണ്‍ ജയ്റ്റ്‌ലി
May 27, 2016 12:07 pm
ദില്ലി: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന വാദം തള്ളി കളഞ്ഞ് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കോണ്‍ഗ്രസ്,,,
നരേന്ദ്രമോദി പാര്‍ലമെന്ററി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനും ശ്രമിക്കുന്നു
May 26, 2016 9:04 pm
തിരുവനന്തപുരം :പാര്‍ലമെന്ററി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി പറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങളില്‍,,,
പിണറായി വിജയന് കേരളത്തിലെ മികച്ച മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന് എകെ ആന്റണി
May 25, 2016 3:12 pm
തിരുവനന്തപുരം: പിണറായി വിജയന് ആശംസവകളുമായി മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയുമെത്തി. പിണറായി വിജയന് കേരളത്തിലെ മികച്ച മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്ന്,,,
നിര്‍ഭയയെ പോലെ താനും ബലാത്സംഗത്തിനിരയാകും; ബിജെപി അനുഭാവി ഭീഷണിപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് വക്താവ് പ്രിയങ്കാ ചതുര്‍വേദി
May 22, 2016 3:20 pm
ദില്ലി: ഏതു നിമിഷവും താനും ബലാത്സംഗത്തിന് ഇരയാകാമെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് പ്രിയങ്കാ ചതുര്‍വേദി. ബിജെപി അനുഭാവി ട്വിറ്ററിലൂടെ തന്നെ,,,
തന്റെ പരാജയം പലരും ആഗ്രഹിച്ചിരുന്നു; ഗൂഢശ്രമമുണ്ടായെന്നു കെഎം മാണി
May 22, 2016 10:01 am
കോട്ടയം: തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടം തോല്‍ക്കുമെന്ന് ഉറപ്പായ കെഎം മാണി പ്രതീക്ഷിക്കാത്ത മുന്നേറ്റമാണ് അവസാനനിമിഷം കാഴ്ച്ചവെച്ചത്. ഇത്രയൊക്കെ വിവാദമുണ്ടായിട്ടും പാലയിലെ,,,
തെറിവിളിച്ച് വാ അടപ്പിച്ച ഉമ്മന്റെ പതനം രാഹുല്‍ഗാന്ധി ആഘോഷിക്കുന്നു
May 20, 2016 12:44 pm
ദില്ലി: തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ തിരിച്ചടി ഇടത് മുന്നണി ആഘോഷിക്കുമ്പോള്‍ ഒപ്പം കേന്ദ്രത്തിലിരുന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ആഹ്‌ളാദിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ തോല്‍വിയില്‍,,,
തെറ്റായ പ്രചരണമാണ് തോല്‍വിക്ക് കാരണമായത്; മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ചു
May 20, 2016 11:48 am
തിരുവനന്തപുരം: കനത്ത പരാജയം ഏറ്റുവാങ്ങി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ചു. തെറ്റായ പ്രചരണങ്ങളാണ് യുഡിഎഫിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന് രാജിവെച്ചതിനുശേഷം ഉമ്മന്‍ചാണ്ടി പറഞ്ഞു.,,,
Page 38 of 54Previous
1
…
36
37
38
39
40
…
54
Next