അധികാരം കിട്ടിയാല്‍ എന്തുമാകാമെന്ന് പിണറായി സര്‍ക്കാര്‍ വിചാരിക്കരുതെന്ന് ഉമ്മന്‍ചാണ്ടി
June 22, 2016 1:52 pm
തിരുവനന്തപുരം: ദളിത് പെണ്‍കുട്ടികളെ കൊലയകുറ്റം ചുമത്തി ജയിലിലടച്ച സര്‍ക്കാരിന്റെ നടപടിക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിക്കുന്നു. അധികാരം കിട്ടിയാല്‍ എന്തുമാകാമെന്നുളള,,,
ബാര്‍ കോഴയുടെ സൂത്രധാരന്മാര്‍ കൈകോര്‍ക്കുന്നു; അടൂര്‍ പ്രകാശ് ബിജു രമേശുമായി വിവാഹകരാറില്‍ ഒപ്പുവെക്കുന്നു
June 21, 2016 3:19 pm
തിരുവനന്തപുരം: ബാഴ കോഴ വിവാദത്തില്‍ മുങ്ങി നിന്ന രണ്ട് താരങ്ങള്‍ ഇനി കൈകോര്‍ക്കുന്നു. മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍,,,
ദളിത് പെണ്‍കുട്ടികളെ ജയിലിലടച്ച സംഭവം മുഖ്യമന്ത്രി നിസാരവത്കരിക്കുന്നുവെന്ന് ചെന്നിത്തല
June 21, 2016 2:12 pm
തിരുവനന്തപുരം: ദളിത് പെണ്‍കുട്ടികളെ ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലിലടച്ച സംഭവം മുഖ്യമന്ത്രി ഗൗരവത്തോടെ കാണണമെന്ന് രമേശ് ചെന്നിത്തല. സംഭവം മുഖ്യമന്ത്രി,,,
കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; നടന്‍ അംബരീഷ് എംഎല്‍എ സ്ഥാനം രാജിവെച്ചു; സിദ്ധരാമയ്യയ്ക്കെതിരെ പ്രതിഷേധം ശക്തം
June 20, 2016 5:04 pm
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ പ്രതിഷേധവുമായി കര്‍ണാടക കോണ്‍ഗ്രസ് നേതാക്കള്‍ തെരുവിലിറങ്ങി. മന്ത്രിസ്ഥാനം നഷ്ടപ്പെട്ട നടന്‍ അംബരീഷ് എംഎല്‍എ സ്ഥാനം രാജിവെച്ചു.,,,
പാത്രിയര്‍ക്കീസ് ബാവക്ക് ദീര്‍ഘായുസ്സ് നേരുന്നുവെന്ന് രമേശ് ചെന്നിത്തല
June 20, 2016 3:55 pm
തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭാ തലവന്‍ പാത്രിയര്‍ക്കീസ് ബാവക്ക് നേരെയുണ്ടായ ചാവേറാക്രമണത്തില്‍ അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ലോകമനസ്സാക്ഷിയെ,,,
പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചു; ജഗ്മതി സാംങ്വാനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
June 20, 2016 3:09 pm
ദില്ലി: ബംഗാള്‍ ഘടകത്തിനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം അവഗണിച്ചതില്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച ജഗ്മതി സാംങ്വാനെ പാര്‍ട്ടിയില്‍ നിന്ന്,,,
കുറച്ചുദിവസത്തേക്ക് ഇന്ത്യയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്ന് രാഹുല്‍ഗാന്ധി
June 20, 2016 2:32 pm
ദില്ലി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രാജ്യം വിട്ട് പോകുകയാണെന്ന് ട്വീറ്റ്. കുറച്ചുദിവസത്തേക്ക് ഇന്ത്യയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്നാണ് പറയുന്നത്. ഇക്കാര്യം,,,
പി ജയരാജനും ഷംസീറിനും ദിവ്യക്കുമെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കണമെന്ന് കെ സുധാകരന്‍
June 19, 2016 1:09 pm
കണ്ണൂര്‍: ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന്റെ പൂര്‍ണ ഉത്തരവാദിത്വം സിപിഎം ഏറ്റെടുക്കണമെന്ന് കെ സുധാകരന്‍. ദളിത് പെണ്‍കുട്ടികളെയും കുടുംബത്തെയും ആക്രമിച്ചതിന്,,,
ദളിത് യുവതികളെ അപമാനിക്കുന്ന പരാമര്‍ശം; ദിവ്യക്കെതിരെ കേസെടുക്കണമെന്ന് ബിന്ദുകൃഷ്ണ
June 19, 2016 12:11 pm
കണ്ണൂര്‍: ജാമ്യത്തിലിറങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച ദളിത് പെണ്‍കുട്ടികള്‍ക്കെതതിരെ ഡിവൈഎഫ്ഐ നേതാവ് പിപി ദിവ്യ മോശം പരാമര്‍ശം നടത്തുകയുണ്ടായി. ഇതിനെതിരെ മഹിളാ,,,
കോടികള്‍ മുടക്കി ബാലകൃഷ്ണപിള്ള പാര്‍ട്ടിയെ വിലയ്ക്കുവാങ്ങുന്നു; മക്കള്‍ക്ക് കളിപ്പാട്ടം വാങ്ങുന്ന ലാഘവത്തോടെ പാര്‍ട്ടി കച്ചവടം!
June 13, 2016 11:34 am
തിരുവനന്തപുരം: പല ആരോപണങ്ങളിലും അഭിപ്രായ പ്രകടനങ്ങളിലൂടെയും വിവാദങ്ങളില്‍പ്പെട്ടിട്ടുള്ള നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. മന്ത്രിസ്ഥാനത്തിനുവേണ്ടി എന്തും വിളിച്ചു പറയുന്ന നേതാവെന്നുള്ള വിശേഷണവുമുണ്ട്.,,,
സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ധൂര്‍ത്ത് വിജിലന്‍സ് അന്വേഷിക്കട്ടെ; അഞ്ജുവിനെ വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് പത്മിനി
June 13, 2016 9:13 am
തിരുവനന്തപുരം: യുഡിഎഫിന്റെ ചില താല്‍പര്യങ്ങള്‍ക്ക് പത്മിനി വഴങ്ങാത്തതു കൊണ്ടാണ് പ്രസിഡന്റ് സ്ഥാനത്ത് അഞ്ജു ബോബി ജോര്‍ജ്ജിനെ മാറ്റാന്‍ കാരണമായതെന്ന കൗണ്‍സിലംഗത്തിന്റെ,,,
യുഡിഎഫിന്റെ ചില താല്‍പ്പര്യങ്ങള്‍ക്ക് പത്മിനി വഴങ്ങിയില്ല; പത്മിനിയെ മാറ്റി അഞ്ജുവിനെ നിയമിക്കാനുണ്ടായ കാരണം കൗണ്‍സിലംഗം വെളിപ്പെടുത്തുന്നു
June 13, 2016 8:58 am
കൊല്ലം: ഒരു യോഗ്യതയും ഇല്ലാഞ്ഞിട്ടും അഞ്ജു ബോബി ജോര്‍ജ്ജിനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റാക്കാനുണ്ടായ കാരണം കൗണ്‍സിലംഗം വെളിപ്പെടുത്തുന്നു. അഞ്ജുവിനെ പ്രസിഡന്റാക്കുന്നതില്‍,,,
Page 36 of 54Previous
1
…
34
35
36
37
38
…
54
Next