സം​സ്ഥാ​ന​ത്ത് ആറു പേ​ർ​ക്കു കൂ​ടി കോ​വി​ഡ് 19; രോ​ഗ​ബാ​ധി​ത​ർ 12, സംസ്ഥാനത്ത് കനത്ത ജാഗ്രത, ഏഴാംക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവധി.
March 10, 2020 1:21 pm

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.സം​സ്ഥാ​ന​ത്തെ പൊ​തു​പ​രി​പാ​ടി​ക​ൾ എ​ല്ലാം നി​യ​ന്ത്രി​ക്കും. സ​ന്ന​ദ്ധ,,,

സംസ്ഥാനത്ത് 1116 പേർ കൊറോണ നിരീക്ഷണത്തിൽ; രണ്ടിടത്ത് പരിശോധന കേന്ദ്രങ്ങളെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.രാജ്യത്ത് ആകെ 52 കൊറോണ വൈറസ് പരിശോധനാ കേന്ദ്രങ്ങൾ
March 9, 2020 9:28 pm

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 1116 പേർ നിരീക്ഷണത്തിൽ. 967 പേർ വീടുകളിലും 149 പേർ ആശുപത്രികളിലെ,,,

ചിന്തിക്കുന്നതിലും ഭീകരമാവുകയാണ് കൊറോണ !!3000 പേരെങ്കിലും രോഗബാധിതരുമായി സമ്പർക്കം നടത്തിയിരിക്കാമെന്ന് കളക്ടർ. മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.പരീക്ഷകൾക്ക് മാറ്റമില്ല
March 9, 2020 3:34 am

കൊച്ചി:പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ച കുടുംബവുമായി 3000 പേരെങ്കിലും സമ്പർക്കം പുലർത്തിയിട്ടുണ്ടാകാമെന്ന് വിലയിരുത്തൽ. അതേസമയം, സംസ്ഥാനത്ത് 732 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്.അഞ്ചുപേരില്‍,,,

ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമം;രേഖകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് മന്ത്രി.
March 8, 2020 9:03 pm

തിരുവനന്തപുരം : കൊറോണ പ്രതിരോധത്തിനിടെ ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാന്‍ ശ്രമം നടന്നു . രേഖകള്‍ ഒന്നും നഷ്ടമായിട്ടില്ലെന്ന് ആരോഗ്യമന്ത്രി,,,

ഇറ്റലിയില്‍ നിന്നെത്തിയ കൊറോണ ബാധിതർ മൂവായിരത്തോളം പേരുമായി സമ്പർക്കം പുലർത്തി!!സംസ്ഥാനത്ത് കനത്ത ജാഗ്രത;ബയോ മെട്രിക് സംവിധാനമില്ലാതെ റേഷൻ
March 8, 2020 7:41 pm

കൊച്ചി:കൊവിഡ് 19 രോഗബാധയോടെ ഇറ്റലിയിൽ നിന്നെത്തിയ കുടുംബം ഒരാഴ്ചയ്ക്കിടെ മൂവായിരത്തോളം പേരുമായി സമ്പർക്കം പുലർത്തിയെന്ന് കണ്ടെത്തൽ. ഇവരെ കണ്ടെത്തി ഐസൊലേഷൻ,,,

കൊറോണയെ പ്രതിരോധിക്കാൻ ഡെറ്റോളിന് സാധിക്കുമോ?​..കൊറോണയെക്കുറിച്ച് ഡെറ്റോള്‍ കമ്പനി മുമ്പേ തന്നെ അറിഞ്ഞിരുന്നുവോ?ഈ വൈറസിനെക്കുറിച്ച് ഒരു വർഷം മുമ്പേ കമ്പനി എങ്ങനെ അറിഞ്ഞു? സംശയവുമായി സോഷ്യൽ മീഡിയ
March 8, 2020 6:34 pm

ലോകത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുമ്പോള്‍ ഡെറ്റോള്‍ കമ്പനി ഇക്കാര്യങ്ങള്‍ മുമ്പേ അറിഞ്ഞിരുന്നുവോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 2019,,,

പത്തനംതിട്ടയിൽ കൊ​റോ​ണ രോ​ഗി​ക​ളെ പ​രി​ച​രി​ച്ച ഡോ​ക്ട​റും ന​ഴ്സു​മാ​രും നി​രീ​ക്ഷ​ണ​ത്തി​ൽ
March 8, 2020 2:52 pm

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ കൊറോണ രോ​ഗ ബാ​ധി​ത​ർ ചി​കി​ത്സ തേ​ടി​യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റും ന​ഴ്സു​മാ​രും നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​റ്റ​ലി​യി​ൽ പോ​യ വി​വ​ര​മോ,,,

ഇത് ഭയാനകം തന്നെ !ചൈനയ്ക്ക് പുറത്ത് കൊറോണ പടരുന്നത് പതിനേഴിരട്ടി വേഗത്തിൽ:3,​300 പേർ മരിച്ചു.മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
March 6, 2020 1:43 pm

ജനീവ:ചിന്തിക്കുന്നതിലും ഭയാനകം ആണ് കോവിഡ് -19.ലോകം അതീവ ജാഗ്രത എടുക്കേണ്ടിയിരിക്കുന്നു .ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ്-19 വൈറസ് മറ്റ് രാജ്യങ്ങളിലേക്ക് അതിവേഗം,,,

കൊറോണ വൈറസ് എങ്ങനെ തടയാം?എന്താണ് ഇതിനുള്ള ചികിത്സ?ആശങ്കപ്പെടരുത് ,വേണ്ടത് ജാഗ്രതയും പ്രതിരോധവും
March 5, 2020 10:38 pm

കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്) എന്നിവ,,,

Page 4 of 4 1 2 3 4
Top