ഒരുകോടിയിലേക്കടുത്ത് കോവിഡ് കേസുകൾ; വാക്‌സിന്‍ കേരളത്തില്‍ ആദ്യം വിതരണം ചെയ്യാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പ്രതിദിന കണക്കിൽ കുറവ് വരുന്നത് ആശ്വാസം
December 18, 2020 1:37 pm
ന്യൂഡൽഹി: രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഒരുകോടിയിലേക്കടുക്കുന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇതുവരെ 99,79,447 പേർക്കാണ്,,,





