തിരയില്‍പ്പെട്ട് കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെത്തി
March 26, 2019 10:53 am
തിരയില്‍പ്പെട്ട് കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊട്ടിയംപറക്കുളം കല്ലുവിള വീട്ടില്‍ സുനില്‍, ശാന്തിനി എന്നിവരുടെ മൃതദേഹങ്ങളാണ് കൊല്ലം പോര്‍ട്ടിന് സമീപം,,,



