തലായി ലതേഷ് വധക്കേസ്;7 ആർഎസ്എസ്-ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം.സിപിഎം ലോക്കല്‍ സെക്രട്ടറിയായിരുന്ന ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയത് ബോംബ് എറിഞ്ഞ് ഭീകരത പരത്തിയ ശേഷം. കണ്ണൂരിനെ ഞെട്ടിച്ച് മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി നടത്തിയ അരുംകൊലയിൽ വധശിക്ഷയില്ല
January 8, 2026 3:18 pm
കണ്ണൂര്‍: കണ്ണൂർ: സിപിഐഎം നേതാവ് കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരായ ഏഴ് ആർഎസ്എസ് – ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം,,,


