കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പള്ളിയിൽ കുളിപ്പിച്ചു ; വയോധികയുടെ ബന്ധുക്കൾക്കും മസ്ജിദ് ഭാരവാഹികൾക്കുമെതിരെ കേസെടുത്തു :ആരോഗ്യ വകുപ്പ് ആംബുലൻസ് ഉൾപ്പടെ പൊലീസ് കസ്റ്റഡിയിൽ
May 10, 2021 12:46 pm
സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാനത്ത് കോവിഡ് വ്യാപനം ചെറുക്കാൻ ആരോഗ്യ പ്രവർത്തകരും പൊലീസും അക്ഷീണം പരിശ്രമിക്കുകയാണ്. രോഗം വ്യാപിക്കുന്നത് തടയാൻ,,,
കേരള സർക്കാർ വിലകൊടുത്ത് വാങ്ങിയ മൂന്നര ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ ഇന്ന് കൊച്ചിയിലെത്തും ; വാക്‌സിൻ നൽകുക 18 മുതൽ 45 വരെ പ്രായമുള്ളവർക്ക് : വാക്‌സിൻ നൽകുന്നതിൽ മുൻഗണന ഗുരുതര രോഗമുള്ളവർക്കും പൊതുജനങ്ങളുമായി അടുത്ത് ഇടപഴകുന്നവർക്കും
May 10, 2021 11:44 am
സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വില കൊടുത്തു വാങ്ങിയ മൂന്നര ലക്ഷം,,,
സംസ്ഥാനത്ത് ഇന്ന് 35,801 പേർക്ക് കോവിഡ് ; 32,627 പേർക്ക് സമ്പർക്ക രോഗം : രോഗം ബാധിച്ചവരിൽ 115 ആരോഗ്യ പ്രവർത്തകരും
May 9, 2021 5:42 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 35,801 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം,,,
തിരൂരിൽ കോവിഡ് രോഗി കിണറ്റിൽ ചാടി ജീവനൊടുക്കി ; യുവാവ് ആത്മഹത്യ ചെയ്തത് കോവിഡ് പോസിറ്റീവായ സമയത്തെ പ്രയാസങ്ങൾ വീഡിയോ എടുത്ത് വാട്‌സ്ആപ്പിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ
May 9, 2021 5:33 pm
സ്വന്തം ലേഖകൻ മലപ്പുറം : തീരുർ വെട്ടം പഞ്ചായത്തിൽ കോവിഡ് പോസിറ്റീവായി ആശുപത്രിയിൽ കഴിഞ്ഞിരുന്നയാൾ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു.,,,
മുഖക്കുരുവാണ് സാറെ, ചികിത്സിയ്ക്കാൻ പുറത്തിറങ്ങണം…! ലോക് ഡൗണിൽ പുറത്തിറങ്ങാൻ മുഖക്കുരു കാരണമാക്കി യുവാവ് ; സമൂഹമാധ്യമങ്ങളിൽ വൈറലായി അപേക്ഷ
May 9, 2021 2:47 pm
സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തെ ചെറുക്കാൻ ആരോഗ്യ പ്രവർത്തകരും ഭരണകൂടവും അശ്രാദ്ധം പരിശ്രമിക്കുകയാണ്. രോഗവ്യാപനത്തിന് കടിഞ്ഞാണിടാൻ രാജ്യത്ത്,,,
കുറിച്ചിയിൽ കോവിഡ് ബാധിതർക്ക് കൈത്താങ്ങായി സിപിഐ(എം)
May 9, 2021 1:54 pm
സ്വന്തം ലേഖകൻ കുറിച്ചി : കോവിഡ് കാലത്ത് നാടിന് സഹായഹസ്തവുമായി സിപിഎം ഇടനാട് ബ്രാഞ്ച് കമ്മിറ്റി. ആദ്യഘട്ടത്തിൽ കോവിഡ് ബാധിതരുടെ,,,
ആവശ്യമെങ്കിൽ മാത്രം പ്രതികളെ അറസ്റ്റ് ചെയ്യാൻ അനുമതി ;കഴിഞ്ഞ വർഷം പരോൾ നൽകിയ തടവുകാർക്ക് ഈ വർഷവും 90 ദിവസം പരോൾ നൽകാനും സുപ്രീംകോടതി നിർദ്ദേശം
May 8, 2021 6:57 pm
സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏഴ് വർഷത്തിൽ താഴെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾക്ക് ആവശ്യമെങ്കിൽ മാത്രമേ,,,
ആശുപത്രികളിൽ കോവിഡ് ചികിത്സ തേടുന്നതിന് പോസിറ്റീവ് പരിശോധനാഫലം നിർബന്ധമല്ല ; കോവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം : പുതുക്കിയ നിർദ്ദേശങ്ങൾ ഇങ്ങനെ
May 8, 2021 6:33 pm
സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം വരവ് രാജ്യത്തെ പിടിച്ചുകുലുക്കിയതോടെ കോവിഡ് ചികിത്സാ മാനദണ്ഡങ്ങൾ പുതുക്കി കേന്ദ്ര ആരോഗ്യ,,,
സംസ്ഥാനത്ത് ഇന്ന് 41,971 പേർക്ക് കോവിഡ് : 38662 പേർക്കും സമ്പർക്ക രോഗം ; റിപ്പോർട്ട് ചെയ്തത് 64 മരണങ്ങൾ
May 8, 2021 5:52 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 41,971 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560,,,,
ജില്ല വിട്ടുള്ള യാത്രകൾക്ക് കർശന വ്യവസ്ഥകൾ : വിവാഹ ചടങ്ങുകൾക്ക് പോകുന്നവർ ക്ഷണക്കത്തും സത്യവാങ്മൂലവും കൈയ്യിൽ കരുതണം ; നിയന്ത്രണങ്ങൾ ഇങ്ങനെ
May 8, 2021 5:22 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് സമയത്ത് മറ്റു ജില്ലകളിലേക്കുളള യാത്രയ്ക്ക് കർശന നിയന്ത്രണങ്ങൾ. വിവാഹം, മരണാനന്തര ചടങ്ങ്, രോഗിയെ മറ്റൊരിടത്തേക്ക്,,,
പുര കത്തുമ്പോൾ വാഴ വെട്ടുന്ന സ്വകാര്യ ആശുപത്രികൾ…! എറണാകുളത്ത് 23 മണിക്കൂർ കോവിഡ് ചികിത്സ്‌ക്കായി വീട്ടമ്മയിൽ നിന്നും ഈടാക്കിയത് 24,760 ; ഒരു നേരം നൽകിയ കഞ്ഞിയ്ക്ക് 1380 രൂപ : സംഭവം വിവാദമായതോടെ പണം മുഴുവൻ തിരികെ നൽകി ആലുവ അൻവർ മെമ്മോറിയൽ ആശുപത്രി അധികൃതർ
May 8, 2021 3:26 pm
സ്വന്തം ലേഖകൻ കൊച്ചി: സ്വകാര്യ ആശുപത്രിയിൽ 23 മണിക്കൂർ കോവിഡ് ചികിത്സയ്ക്കായി വീട്ടമ്മയിൽ നിന്നും ഈടാക്കിയത് 24,760 രൂപ.,,,
വാങ്ങാനുള്ളവയുടെ ലിസ്റ്റ് വാട്‌സ്ആപ്പിൽ അയക്കൂ, സാധനങ്ങൾ ഞങ്ങൾ വീട്ടുപടിക്കലെത്തിക്കാം..! ലോക് ഡൗണിൽ സഹായഹസ്തവുമായി കേരളാ പൊലീസ്
May 8, 2021 1:57 pm
സ്വന്തം ലേഖകൻ കണ്ണൂർ: ലോക് ഡൗണിൽ ജനങ്ങൾക്ക് സഹായഹസ്തവുമായി കണ്ണൂർ പൊലീസ്. ജനങ്ങൾ അവർക്ക് വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് വാടസ്ആപ്പിൽ,,,
Page 10 of 12Previous
1
…
8
9
10
11
12
Next