കേരളത്തിൽ ആദ്യ കൊറോണ മരണം ! ചികിത്സയിലിരുന്ന കൊച്ചി സ്വദേശിയാണ് മരിച്ചത് .
March 28, 2020 2:23 pm
കേരളത്തില്‍ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. 69 കാരനായ മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. ഇയാളുടെ ഭാര്യയും രോഗബാധിതയാണ്. ഇവര്‍,,,



