രാജ്യത്ത് 12-18 വരെ പ്രായമുള്ള കുട്ടികൾക്ക് നൽകുക സൈഡസ് വാക്‌സിൻ ; അനുമതി ഉടനെന്ന് വിദ്ഗധ സംഘം
July 9, 2021 12:56 pm
സ്വന്തം ലേഖകൻ ന്യൂഡൽഹി:രാജ്യത്ത് കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം കുട്ടികളെയാണ് ഏറെ ബാധിക്കുകയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിൽ കുട്ടികൾക്കുള്ള വാക്‌സിൻ വിതരണം,,,


