ഇനി ഇല്ല മുൻഗണന..! സംസ്ഥാനത്ത് 18 വയസ് പൂർത്തിയായ എല്ലാവർക്കും മുൻഗണനാ നിബന്ധനയില്ലാതെ കോവിഡ് വാക്‌സിൻ നൽകാൻ ഉത്തരവ് ;നടപടി കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശമനുസരിച്ച്
June 28, 2021 10:56 am

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് 18 വയസ് പൂർത്തിയായ എല്ലാവർക്കും കോവിഡ് വാക്‌സിൻ നൽകാൻ ഉത്തരവ. സർക്കാർ മേഖലയിൽ,,,

രാജ്യത്ത് കുട്ടികൾക്ക് വാക്‌സിൻ ഓഗസ്റ്റ് മുതൽ ;ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം വൈകുമെന്ന് ഐ.സി.എം.ആർ റിപ്പോർട്ട്
June 28, 2021 10:21 am

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം കുറഞ്ഞ് വരികെയാണ്. കോവിഡ് മൂന്നാം തരംഗം കൂടുതലായും കുട്ടികളെ ബാധിക്കുമെന്നാണ്,,,

ശ്രദ്ധിക്കുക…! കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ കോവിൻ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട ; പ്രായപൂർത്തിയായ ഏതൊരാൾക്കും വാക്‌സിനേഷൻ കേന്ദ്രത്തിൽ നേരിട്ട് ചെന്ന് വാക്‌സിൻ സ്വീകരിക്കാം
June 15, 2021 8:05 pm

സ്വന്തം ലേഖകൻ ന്യൂഡൽഹി: പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി ഓൺലൈൻ രജിസ്ട്രേഷൻ വഴി കുത്തിവെപ്പിന് മുന്പായി രജിസ്റ്റർ ചെയ്യേണമെന്നോ, മുൻകൂട്ടി അപ്പോയിൻമെന്റ്,,,

കിടപ്പ് രോഗികൾക്കുള്ള വാക്‌സിൻ ഇനി വീടുകളിലെത്തി; സംസ്ഥാനത്ത് വാക്‌സിനേഷനുള്ള മാർഗനിർദ്ദേശം ഇങ്ങനെ
June 1, 2021 6:21 pm

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് 45 വയസിന് മുകളിൽ പ്രായമുള്ള കിടപ്പ് രോഗികൾക്ക് വീടുകളിൽ പോയി വാക്‌സിൻ നൽകാൻ തീരുമാനിച്ചതായി,,,

വിദേശത്തേക്ക് ജോലി-പഠന ആവശ്യങ്ങൾക്കായി പോകുന്നവരും വാക്‌സിനേഷൻ മുൻഗണനാ വിഭാഗത്തിൽ ;മുൻഗണനയുള്ളവരിൽ പരീക്ഷാ മൂല്യനിർണ്ണയ ക്യാംപിൽ നിയമിച്ച അധ്യാപകർ ഉൾപ്പടെ 11 വിഭാഗങ്ങൾ
May 25, 2021 10:05 am

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷൻ മുൻഗണനയിൽ വിദേശത്തേക്ക് ജോലി പഠന ആവശ്യങ്ങൾക്കായി പോകുന്നവരും. വാക്‌സിനേഷൻ നൽകുന്നവരിൽ മുൻഗണനയിലേക്ക് 11,,,

വാക്‌സിൻ സ്വീകരിക്കുന്ന ഫോട്ടോ ഫോണിലുണ്ടോ…?വീട്ടിലിരുന്ന്  5,000 രൂപ നേടാം ;ചെയ്യേണ്ടത് ഇത്ര മാത്രം
May 21, 2021 5:01 pm

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി:  രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ആഞ്ഞടിക്കുന്നതിനിടയിൽ വാക്സിനേഷന്‍ പ്രചാരണം  ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. 18 വയസ്സിന്,,,

സംസ്ഥാനത്ത് 18ന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ നാളെ മുതൽ ; ഗുരുതര അസുഖങ്ങളുള്ളവർക്ക് ആദ്യ പരിഗണന
May 16, 2021 2:42 pm

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് 18 നും 44 നുമിടയിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിനേഷൻ നാളെ മുതൽ. ഹൃദ്രോഗമുൾപ്പടെ ഗുരുതര,,,

വാക്‌സിൻ ഇല്ലാത്തപ്പോൾ വാക്‌സിൻ എടുക്കാൻ പറയുന്ന ഡയലർ ട്യൂൺ എന്തിന്..? കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി
May 14, 2021 12:00 pm

സ്വന്തം ലേഖകൻ ന്യൂഡൽഹി: കോവിഡിനിടയിൽ ആളുകളോട് വാക്‌സിൻ എടുക്കാൻ ആവശ്യപ്പെടുന്ന കേന്ദ്രസർക്കാരിന്റെ ഡയലർ ട്യൂൺ സന്ദേശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി,,,

Top