സൗ​ദിയിൽ കു​ട്ടി​ക​ൾ​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നേഷൻ നൽകിതുടങ്ങി

ജി​ദ്ദ: സൗ​ദിയിൽ കു​ട്ടി​ക​ൾ​ക്കും കോ​വി​ഡ് വാ​ക്‌​സി​നേഷൻ ആരംഭിച്ചു. അ​ഞ്ച് മു​ത​ൽ 11 വ​രെ പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്.

കു​ട്ടി​ക​ളു​ടെ ഈ ​വി​ഭാ​ഗ​ത്തി​ൽ കോ​വി​ഡ് ബാ​ധി​ക്കാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ആ​രോ​ഗ്യ സു​ര​ക്ഷ​യ്ക്കും കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ളി​ൽ നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നു​മാ​ണ് പു​തി​യ തീ​രു​മാ​നം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, 12 വ​യ​സി​ന് മു​ക​ളി​ലു​ള്ള വി​വി​ധ പ്രാ​യ​ക്കാ​രു​ടെ വാ​ക്‌​സി​നേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു. ഇ​തു​വ​രെ കു​ത്തി​വ​ച്ച ഡോ​സു​ക​ളു​ടെ എ​ണ്ണം അ​ഞ്ച് കോ​ടി​യി​ലേ​ക്ക് അ​ടു​ക്കു​ന്നു. മു​തി​ർ​ന്ന​വ​ർ​ക്ക് ബൂ​സ്റ്റ​ർ ഡോ​സും ന​ൽ​കി തു​ട​ങ്ങി.

Top