പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം സി സി മുകുന്ദനെ പുറത്താക്കി സിപിഐ.സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ്.കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാൻ നീക്കവുമായി മുകുന്ദൻ .
March 10, 2026 7:13 pm
തൃശൂർ: നാട്ടിക എംഎല്‍എയും സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയംഗവുമായ സി സി മുകുന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.പേയ്മെൻ്റ് സീറ്റ് ആരോപണം,,,


