പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലില്‍ പ്രതിരോധത്തിലായി സിപിഎം. എം.വി.ആറിനും എ.പി അബ്ദുള്ള കുട്ടിക്കും കോമത്ത് മുരളീധരനും ശേഷം സിപിഎമ്മിനെ വെല്ലുവിളിച്ചു മറ്റൊരു നേതാവ് കൂടി സി.പി.എമ്മില്‍ നിന്നും പറത്തേക്ക്.രക്തസാക്ഷി ഫണ്ട് വിവാദം കണ്ണൂരിലെ സിപിഎമ്മിന് വെല്ലുവിളി
January 24, 2026 2:01 pm
കണ്ണൂര്‍: സിപിഎം പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ട് ഒരു നേതാവ് കൂടി സി.പി.എമ്മില്‍ നിന്നും പറത്തേക്ക് .വ്യാജ രസീതുണ്ടാക്കി രക്തസാക്ഷി ഫണ്ട്,,,




