സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ഇല്ല; പേര് വച്ചത് താന്‍ അറിയാതെയെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍
July 13, 2023 2:04 pm
മലപ്പുറം: ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ താന്‍ പങ്കെടുക്കില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍,,,



