വധ ഗൂഡാലോചന കേസ്:നിര്‍ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്.
March 13, 2022 12:16 pm

നടി ആക്രമിക്കപ്പെട്ട സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസിനെ അട്ടിമറിക്കാന്‍ ദിലീപ് നടത്തിയ നീക്കങ്ങളെ കുറിച്ച്‌ നിര്‍ണായക,,,

ദിലീപിന് പൂട്ടിട്ട് ക്രൈംബ്രാഞ്ച്; ഫോണിലെ തെളിവുകള്‍ നശിപ്പിച്ചത് മുംബൈയിലെ ലാബില്‍; ഒരു ഫോണിന് 75,000 രൂപ ലഭിച്ചെന്ന് ലാബ് ജീവനക്കാരന്റെ മൊഴി
March 9, 2022 1:56 pm

ദിലീപിനെതിരായ വധഗൂഢാലോചന കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. മുംബൈയിലെ ലാബില്‍ ഫോണുകള്‍ സമര്‍പ്പിച്ച്‌ ഡാറ്റ നീക്കം ചെയ്ത സംഭവത്തില്‍ കൂടുതല്‍,,,

ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചു എന്ന് ക്രൈംബ്രാഞ്ച്
March 8, 2022 5:47 pm

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പ് ഫോ​ണി​ല്‍ കൃ​ത്രി​മം ന​ട​ത്തി തെ​ളി​വ് ന​ശി​പ്പി​ച്ചെ​ന്ന് ക്രൈം​ബ്രാ​ഞ്ച്. വ​ധ,,,

തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് സമര്‍പ്പിക്കും
March 1, 2022 11:16 am

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് സമര്‍പ്പിച്ചേക്കും. വിചാരണ നടക്കുന്ന എറണാകുളം പ്രത്യേക സിബിഐ കോടതിയിലാണ്,,,

ദിലീപിനെ ഞെട്ടിച്ച് അന്വേഷണ സംഘം !! താരത്തെ കുടുക്കാനായി രഹസ്യ നീക്കം
February 26, 2022 4:59 pm

ദിലീപിന്റെ ശബ്ദം വീണ്ടും പരിശോധിച്ച് അന്വേഷണ സംഘം. ദിലീപിന്റെയും മറ്റു പ്രതികളുടെയും ശബ്ദം പരിശോധിക്കുന്നത് ഇത് രണ്ടാംതവണയാണ്. അന്വേഷണ സംഘത്തിനു,,,

ഞെട്ടിച്ച് അന്വേഷണ സംഘം, ദിലീപിന്റെ ശബ്ദം വീണ്ടും പരിശോധിച്ചു !! പരിശോധനാ ഫലം നിര്‍ണായകം !!
February 26, 2022 3:02 pm

കൊച്ചി: ദിലീപിനെതിരെ പുത്തൻ നീക്കവുമായി അന്വേഷണ സംഘം. ദിലീപിന്റെ ശബ്ദം വീണ്ടും അന്വേഷണ സംഘം പരിശോധിച്ചു. ഇത് രണ്ടാം തവണയാണ്,,,

പോലീസിന് താക്കീത്, വക്കീല്‍ ഹാജരാവില്ല , രാമന്‍പിള്ളയ്ക്ക് നോട്ടീസ് അയച്ചതിനെതിരെ ഇന്ന് ഹൈക്കോടതിയില്‍ പ്രതിഷേധം
February 22, 2022 10:34 am

ദിലീപിന്റെ വക്കീലായ ബി.രാമന്‍പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചതില്‍ ഇന്ന് ഹൈക്കോടതിയില്‍ പ്രതിഷേധം നടക്കും. കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ്,,,

രാമന്പിള്ളയ്ക്കും പണി കിട്ടി, ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍ പിള്ളയ്ക്ക് നോട്ടിസ് അയച്ച് ക്രൈം ബ്രാഞ്ച്
February 21, 2022 4:16 pm

നടി ആക്രമിക്കപ്പെട്ട കേസില്‍ പോര് മുറുകുന്നു. ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍ പിള്ളയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടിസ്. വധഗൂഢാലോചനക്കേസിലാണ്,,,

ഫോണിൽ നിന്ന് സുപ്രധാന തെളിവുകൾ !! ദിലീപിനെ ഉടൻ ചോദ്യം ചെയ്യും , ദിലീപിന് ഇന്ന് നിർണായകം !!
February 21, 2022 11:03 am

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും മറ്റു പ്രതികളുടെയും ഫോണ്‍,,,

ദിലീപിനെ വരിഞ്ഞ് മുറുക്കി ക്രൈം ബ്രാഞ്ച്, വീണ്ടും ചോദ്യം ചെയ്യലിനായി എത്താൻ നിർദ്ദേശം !!
February 17, 2022 5:06 pm

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും.,,,

ദിലീപിനൊപ്പം ഉറ്റ സുഹൃത്തും കുടുങ്ങും ?? നാദിര്‍ഷക്ക് നോട്ടീസ് അയച്ച് ക്രൈംബ്രാഞ്ച്
February 14, 2022 11:31 am

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ഗൂഡാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ നാദിര്‍ഷയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്,,,

ദിലീപിന്റെ ശബ്ദ സാമ്പിളുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു, പരിശോധന ഫലങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍
February 8, 2022 3:47 pm

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ശബ്ദ സാമ്പിള്‍,,,

Page 1 of 31 2 3
Top