കേഡല്‍ ആഭിചാര കര്‍മ്മങ്ങളെ തെറ്റായി വ്യാഖാനിച്ചു..കൊല്ലപ്പെട്ടവര്‍ക്കും സാത്താന്‍സേവയുമായി ബന്ധം?കൊലപാതകത്തില്‍ ഉന്‍മാദം.കൂട്ടക്കൊലപാതത്തിലെ ചുരുളുകള്‍ ഞെട്ടിക്കുന്നത്
April 12, 2017 6:42 pm
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടകൊലപാതകേസിലെ ചുരുളുകള്‍ ഞെട്ടിക്കുന്നത് .കൊല്ലപ്പെട്ടവര്‍ക്കും സാത്താന്‍സേവയുമായി ബന്ധമുള്ളതായി സംശയം . ഒറ്റനോട്ടത്തില്‍ തന്നെ ദുരൂഹതകളുടെ വിളനിലമായിരിക്കുന്നതാണ് നന്ദന്‍കൊട്ടെ,,,



