സോഷ്യല്‍ മീഡിയയില്‍ ചിട്ടയായ പ്രവര്‍ത്തനത്തിന് സിപിഎം; ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും മൂന്നുപേര്‍ക്ക് ചുമതല
August 2, 2019 7:17 pm
കണ്ണൂര്‍: സോഷ്യല്‍ മീഡിയയില്‍ പുത്തന്‍ പ്രതിരോധ സംവിധാനം ചിട്ടപ്പെടുത്താന്‍ തയ്യാറെടുക്കുകയാണ് സിപിഎം. സോഷ്യല്‍ മീഡിയ സമൂഹത്തില് ചെലുത്തുന്ന സ്വാധീനം വലുതായിക്കൊണ്ടിരിക്കുന്നെന്ന,,,



