ഭാരത് ബന്ദിലെ അതിക്രമം; ഇസ്‌ലാം മതം സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ദലിതര്‍
April 5, 2018 4:03 pm
ജയ്പൂര്‍: സവര്‍ണരുടെ അക്രമം തുടര്‍ന്നാല്‍ കൂട്ടത്തോടെ ഇസ്‌ലാം മതം സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി രാജസ്ഥാനിലെ ദലിതര്‍ രംഗത്ത് രാജസ്ഥാന്‍ കറൗളി ജില്ലയിലെ,,,



