ഇന്ന് രാത്രിയോടെ ഇറാനെ ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത വിധം നശിപ്പിക്കും. ലോകത്തെ വിറപ്പിച്ച് ട്രംപിന്റെ അന്ത്യശാസനം!..അമേരിക്ക ഇതുവരെ പ്രയോഗിക്കാത്ത ആയുധം തൊടുക്കുമെന്ന് ജെ.ഡി.വാന്‍സ്.ഞാനടക്കം 14 മില്യൺ ജീവനുകൾ ബലിയാകാൻ തയ്യാർ. കാലത്തിന് പോലും അവസാനിപ്പിക്കാന്‍ കഴിയാത്ത ഒന്നിനെ ഒരു ഭ്രാന്തന്റെ ഭീഷണികള്‍ക്ക് ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ഇറാന്
April 8, 2026 1:52 am
വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ,,,


