ഇരുട്ടിയാല്‍ റോഡിലിറങ്ങുന്നത് അപരാധമായി കണ്ടിരുന്ന സ്ത്രീകളൊക്കെ നാമജപ ഘോഷയാത്രയായി ഏത് രാത്രിയിലും റോഡിലിറങ്ങാന്‍ തുടങ്ങി.ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയ്‌ക്കെതിരെ സമരത്തിനിറങ്ങിയ സ്ത്രീകളെ പരിഹസിച്ച് ദീപ നിഷാന്ത്
കോഴിക്കോട്: ഇരുട്ടിയാല്‍ റോഡിലിറങ്ങുന്നത് അപരാധമായി കണ്ടിരുന്ന സ്ത്രീകളൊക്കെ നാമജപ ഘോഷയാത്രയായി ഏത് രാത്രിയിലും റോഡിലിറങ്ങാന്‍ തുടങ്ങി.ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയ്‌ക്കെതിരെ,,,






