നിസ്‍കാരമുറി അടച്ചപ്പോൾ ശിരോവസ്ത്രം ! പ​ള്ളു​രു​ത്തി സെ​ന്‍റ് റീ​ത്താ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ ഹി​ജാ​ബ് വിവാദത്തിൽ കടുത്ത വിമർശനവുമായി കത്തോലിക്കാ മുഖപത്രം ദീപിക.
October 15, 2025 5:25 pm

കൊച്ചി:പ​ള്ളു​രു​ത്തി സെ​ന്‍റ് റീ​ത്താ​സ് പ​ബ്ലി​ക് സ്കൂ​ളി​ലെ ഹി​ജാ​ബ്വിവാദത്തിൽ കടുത്ത വിമർശനവുമായി കത്തോലിക്കാ മുഖപത്രം ദീപിക എഡിറ്റോറിയല്‍ . ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര സ​മൂ​ഹ​ത്തെ,,,

ഭീകരപ്രസ്ഥാനമാണ് ബജ്‌രംഗ്ദൾ, ഇവർക്ക് കാവൽ നിൽക്കുന്നതിൽ കേന്ദ്രം ഭരിക്കുന്നവർ ആത്മപരിശോധന നടത്തണം.കന്യാസ്ത്രീകളെ അകത്താക്കിയത് ആരുടെ ബലത്തിൽ എന്ന് അറിയാം.ബിജെപിക്ക് എതിരെ പരോക്ഷ വിമർശനവുമായി ദീപിക. ഇരിങ്ങാലക്കുട രൂപതയുടെ പള്ളികളിൽ ഇടയലേഖനം
August 3, 2025 12:14 pm

കൊച്ചി: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബജ്‌രംഗ് ദള്ളിനെതിരെയും ബിജെപിക്കെതിരെയും രൂക്ഷവിമർശനവുമായി കത്തോലിക്ക സഭ മുഖപത്രം ദീപിക. കന്യാസ്ത്രീകളെ അകത്താക്കിയത് ആരുടെ,,,

ഞങ്ങള്‍ക്ക് ഇത്ര മന്ത്രി വേണം; കെപിസിസി അധ്യക്ഷ പദവി വേണം എന്നൊന്നും പറയാന്‍ കത്തോലിക്കാ സഭയില്ല.അധ്യക്ഷന്റെ മതമല്ല, മതേതരത്വമാണ് മുഖ്യം. ഭരണത്തിലെത്തുമെന്ന് തോന്നിയപ്പോഴുള്ള കലാപമാണ് കോണ്‍ഗ്രസിലേത്.കെപിസിസി അധ്യക്ഷ ചര്‍ച്ചയില്‍ കാത്തോലിക്ക സഭ ഇടപെട്ടെന്ന വാര്‍ത്തകള്‍ തള്ളി ദീപിക
May 6, 2025 11:39 am

തിരുവനന്തപുരം:കേരളത്തിലെ കോൺഗ്രസ് അധ്യക്ഷ ചര്‍ച്ചയില്‍ കാത്തോലിക്ക സഭ ഇടപെട്ടെന്ന വാര്‍ത്തകള്‍ തള്ളി കത്തോലിക്കാ സഭ .സഭ രണ്ട് പേരുകള്‍ നിര്‍ദേശിച്ചെന്ന,,,

പി സി ജോർജിനെ പിന്തുണച്ച് കത്തോലിക്കാ സഭ ! സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് ദീപിക.വി.​ഡി. സ​തീ​ശ​നെ കു​റി​ച്ച് ചി​ല​ത് പ​റ​യാ​നു​ണ്ടെന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ കൗ​ണ്ട്ഡൗ​ൺ തു‌​ട​ങ്ങിയെന്നും പി.​സി. ജോ​ർ​ജ്
May 29, 2022 2:13 pm

കോട്ടയം:പി സി ജോർജിനെ പിന്തുണച്ച് കത്തോലിക്കാ സഭ .പിസിയെ പിന്തുണക്കുന്നതിനോടൊപ്പം സർക്കാരിനെതിരെ കടുത്ത വിമര്ശനം ആണ് സഭ ഉയർത്തുന്നത് .,,,

Top