ദേശാഭിമാനിയില്‍ വിവാദ ഫീച്ചര്‍; ന്യൂസ് എഡിറ്ററെ വാതില്‍പൂട്ടി ‘പുറത്താക്കി’
July 21, 2026 8:48 am
തിരുവനന്തപുരം: സി.പി.എം. മുഖപത്രമായ ദേശാഭിമാനിയില്‍ അസാധാരണമായ നടപടി. നാടക കലാകാരനായ വിജയകുമാറിനെക്കുറിച്ചുള്ള ‘കള്ളന്‍വിജയന്‍’ എന്ന ഫീച്ചര്‍ വാരാന്തപ്പതിപ്പില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്,,,


