‘കള്ളന്‍ വിജയന്‍’, ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ഫീച്ചര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച് ടി സി രാജേഷ്
July 21, 2026 8:37 am
തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തില്‍ ചര്‍ച്ചയായ ‘കള്ളന്‍ വിജയന്‍’ എന്ന ഫീച്ചര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ലേഖകന്‍ ടി സി രാജേഷ്.,,,


