ദേവനന്ദയെ കൊന്ന് പുഴയിലേക്ക് വലിച്ചെറിഞ്ഞതോ?
March 2, 2020 5:12 pm
ഏഴു വയസ്സുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ടു മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴികള്‍ പൊലീസ് വീണ്ടും ശേഖരിച്ചു. സാധാരണ മുങ്ങിമരണമാണെന്നാണു പൊലീസിന്റെ നിഗമനം.,,,



