കുമളിയില്‍ ആരു തീര്‍ക്കും ഒരു വികസന പാത ?
November 9, 2015 1:57 am
ഹൈറേഞ്ചിലെ വളവുകള്‍ തിരിഞ്ഞ് വോള്‍വോ ബസുകളിലൊരെണ്ണം കുമളിയിലെത്തിയപ്പോള്‍ കണ്ടക്ടറും ഡ്രൈവറുമല്ലാതെ യാത്രക്കാരാരും ബസിലുണ്ടായിരുന്നില്ല. കാരണം മിനിമം ചാര്‍ജിലും ഇരട്ടി തുക,,,


