പിണറായി സർക്കാരിനെതിരെ വീണ്ടും നിയമ നടപടിയുമായി മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാർ.സെന്‍കുമാറിനെ ഗവർണറാക്കുമെന്ന വാർത്തകളിൽ ഇരട്ടത്താപ്പിട്ട് സർക്കാർ.സെൻകുമാർ ഹൈക്കോടതിയിലേക്ക്
December 2, 2018 5:16 pm
കൊച്ചി:ഇരട്ട ചങ്കനാമാർ വീണ്ടും പോരാട്ടം കടുപ്പിക്കുന്നതായി റിപ്പോർട്ട് .പോലീസ് സേനയിലെ ഇരട്ട ചങ്കനായി മാറിയിരുന്ന ടി.പി.സെൻകുമാർ സി.പി.എമ്മിലെ ഇരട്ട ചങ്കനായ,,,
സീനിയോരിറ്റി മറികടന്ന് വീണ്ടും നിയമനം വരുന്നു..ലോക്നാഥ് ബെഹ്‌റ വീണ്ടും പൊലീസ് മേധാവിയാകും ,ജേക്കബ് തോമസ്, അരുണ്‍കുമാര്‍ സിന്‍ഹ എന്നിവരെ തഴഞ്ഞു. ജേക്കബ് തോമസ് കോടതിയിലേക്ക് ?
June 28, 2017 3:06 am
തിരുവനന്തപുരം: ഈ മാസം ഡി.ജി.പി സ്ഥാനത്തുനിന്നും വിരമിക്കുന്ന ടി.പി.സെന്‍കുമാറിന്റെ സ്ഥാനത്തേക്ക് പൊലീസ് മേധാവിയായി വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയെ നിയമിക്കാൻ,,,
സെന്‍കുമാറിന്റെ കാലാവധി 30 വരെ: ലോക്‌നാഥ് ബെഹ്‌റ പൊലീസ് മേധാവിയായി തിരിച്ചെത്തുമോ ?
June 23, 2017 11:48 am
തിരുവനന്തപുരം: ഡിജിപി സെന്‍കുമാറിന്റെ കാലാവധി 30 വരെ മാത്രം . പകരം ആരെ നിയമിക്കുമെന്നതാണ് ഇനി സര്‍ക്കാരിനു മുന്നിലുള്ള ആശയക്കുഴപ്പം.,,,
സെന്‍കുമാറിനെ നാളെ ഡിജിപിയായി പുനര്‍നിയമിക്കുമെന്ന് സൂചന.ബെഹ്‌റയുടെയും ജേക്കബ് തോമസിന്റെയും സ്ഥാനങ്ങളില്‍ തീരുമാനമായിട്ടില്ല
April 30, 2017 9:59 pm
തിരുവനന്തപുരം: ടിപി സെന്‍കുമാറിന് നാളെ ഡിജിപിയായി പുനര്‍നിയമനം നല്‍കാന്‍ സാധ്യത. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. അതേസമയം, ലോക്‌നാഥ്,,,
സെന്‍കുമാറിനെ ഡി.ജി.പിയായി ഉടന്‍ പുനര്‍ നിയമനം നടത്തും ?മറ്റു വഴികളില്ല!സെന്‍കുമാറിനെ തിങ്കളാഴ്ച ഡിജിപിയായി പുനര്‍നിയമിക്കും
April 30, 2017 9:45 pm
തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ തിങ്കളാഴ്ച ഡിജിപി സ്ഥാനത്ത് പുനര്‍നിയമിക്കുമെന്ന് സൂചന.ടി.പി സെന്‍കുമാറിന്റെ പുനര്‍നിയമനം സംബന്ധിച്ച് സര്‍ക്കാരിന്ആ ശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി പിണറായി,,,
സര്‍ക്കാരിന് തിരിച്ചടി !… സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി തള്ളി; സെന്‍കുമാര്‍ വീണ്ടും ഡിജിപിയായി വരും ? പുറത്താക്കിയ സെന്‍കുമാര്‍ തിരിച്ചു വന്നാല്‍ സിപിഎമ്മിന് സഹിക്കാന്‍ കഴിയില്ല
April 10, 2017 1:58 pm
ന്യുഡല്‍ഹി :ടിപി സെന്‍കുമാര്‍ സുപ്രീം കോടതിയില്‍ നല്‍കിയിരുന്ന കേസ് നീട്ടി വയ്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യം സുപ്രീം കോടതി തള്ളി. ഇതോടെ,,,
ജോലിക്ക് വേണ്ടി ജീവിക്കണോ അതോ നീതിക്ക് വേണ്ടി ജീവിക്കണോ-ജേക്കബ് തോമസ്
November 13, 2015 7:07 pm
തിരുവനന്തപുരം: ജോലിക്ക് വേണ്ടി ജീവിക്കണോ അതോ നീതിക്ക് വേണ്ടി ജീവിക്കണോ എന്ന ചോദ്യവുമായി ജേക്കബ് തോമസ് ഐപിഎസ്. സ്വന്തം ഫേസ്ബുക്ക്,,,
ധാര്‍മ്മിക രോഷമുള്ളവര്‍ക്ക് കേജ്‌രിവാളിനെപ്പോലെ പാര്‍ട്ടിയുണ്ടാക്കാം: ഡിജിപി
November 6, 2015 12:59 am
തിരുവനന്തപുരം:ഐ.പി.എസ.ഉദ്യോഗസ്‌ഥര്‍ക്ക് അച്ചടക്കം പരമപ്രധാനമാണെന്നു ഡി.ജി.പി: ടി.പി. സെന്‍കുമാറിന്റെ ഫെയ്‌സ് ബുക്ക് പോസ്‌റ്റ്. സര്‍ക്കാരും ഡി.ജി.പി: ജേക്കബ് തോമസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നതിനിടയിലാണ്,,,