പുൽവാമയ്ക്ക് ശേഷമുളള മിന്നലാക്രമണത്തെ കുറിച്ച് ചോദ്യമുയർത്തി കോൺഗ്രസ് നേതാവ് !പരാമർശം വ്യക്തിപരം.ദിഗ് വിജയ് സിംഗിനെ തള്ളി കോൺഗ്രസ്.
January 24, 2023 1:32 am
ജമ്മു: സർജിക്കൽ സ്ട്രൈക്കിന് തെളിവില്ലെന്ന് സംശയങ്ങള്‍ ഉന്നയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്.40 സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി,,,
വിജയമുറപ്പിച്ച് തരൂർ?.ഒറ്റയ്ക്ക് ലക്ഷ്യത്തിലേക്ക് നടന്നുനീങ്ങി!ആളുകൾ ഒപ്പം ചേർന്നു;ഒരാൾക്കൂട്ടമായി മാറി!! വിജയപ്രതീക്ഷയുടെ കവിതയുമായി തരൂർ.വരാന്‍ പോകുന്നത് സൗഹൃദ മത്സരമാണെന്ന് ദിഗ് വിജയ് സിങ്
September 29, 2022 5:30 pm
ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വിജയം ഒറപ്പാണെന്ന സൂചന നൽകി ശശി തരൂർ കോൺഗ്രസ് പാർട്ടിയിൽനിന്ന് പിന്തുണ ഏറിയെന്ന്,,,
ദിഗ്‌വിജയ് സിംഗ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
September 29, 2022 3:18 pm
ന്യൂഡൽഹി:ദിഗ് വിജയ് സിംഗ് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കും. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമാണ് ദിഗ്,,,
ജവഹര്‍ലാല്‍ നെഹ്റുവിനെതിരെ പ്രജ്ഞാസിംഗ് ഠാക്കൂര്‍; നെഹ്റു ക്രിമിനലാണെന്നും ആരോപണം
August 20, 2019 9:32 am
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ക്രിമിനലെന്ന് അഭിസംബോധന ചെയ്ത് ബിജെപി എം പി പ്രജ്ഞാ സിംഗ് ഠാക്കൂര്‍. കശ്മീരിന്,,,
മധ്യപ്രദേശിലെ കോണ്‍ഗ്രസിനെ മറിച്ചിടാന്‍ ബി.ജെ.പി എം.എല്‍.എ 100 കോടി വാഗ്ദാനം ചെയ്തു: വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്
January 9, 2019 10:58 am
ഡല്‍ഹി: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് ബിജെപി എംഎല്‍എ 100 കോടി വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തല്‍. മുതിര്‍ന്ന,,,
ചിത്രം മാറി; മാപ്പ് പറഞ്ഞ് ദിഗ് വിജയ് സിംഗ്
June 11, 2018 3:49 pm
ഭോപ്പാലിലെ തകരാറിലായ റെയില്‍വേ പാലത്തിന്റെ തൂണിന് പകരം പാക്കിസ്ഥാനിലെ മെട്രോ റെയിലിന്റെ ചിത്രം ഷെയര്‍ ചെയ്ത് വെട്ടിലായി കോണ്‍ഗ്രസ് നേതാവ്,,,
മുസ്ലിം യുവാക്കളെ തീവ്രവാദികളാക്കാന്‍ തെലങ്കാന പൊലീസ് വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി; ഗുരുതര ആരോപണവുമായി ദിഗ്‌വിജയ് സിംഗ്
May 2, 2017 12:04 pm
ന്യൂഡല്‍ഹി: തെലങ്കാന പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. മുസ്‌ലിം യുവാക്കളെ കെണിയില്‍ വീഴ്ത്താനായി പൊലീസ് വ്യാജ,,,