കാവ്യയുമായുള്ള വിവാഹം ദുര്‍നിമിത്തങ്ങള്‍ക്ക് കാരണമാകുന്നു ; കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ദിലീപിനോട് ജ്യോത്സ്യന്‍ നിര്‍ദേശിക്കുന്നത് വിവാഹമോചനം;സിനിമാ മംഗളത്തിന്റെ വെളിപ്പെടുത്തല്‍
October 9, 2017 12:55 pm
കൊച്ചി: കടുത്ത ഈശ്വരവിശ്വാസിയായ ദിലീപ് കാവ്യയെ ഉപേക്ഷിക്കാൻ സാധ്യത .കാവ്യയുമായുള്ള വിവാഹം ദുര്‍നിമിത്തങ്ങള്‍ക്ക് കാരണമാകുമെന്ന് ജ്യോത്സ്യന്‍ ഉപദേശിച്ചിരുന്നു അത് ശരിയായായി,,,



