അല്‍പം പോലും ക്രൂരത കാണിക്കാത്ത ഭര്‍ത്താവ്!!ഒരു വഴക്ക് പോലും ഉണ്ടാകുന്നില്ല,തന്റെ ജീവിതം നരകതുല്യമായി. വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി കോടതിയില്‍
August 24, 2019 3:51 am
ഫുജൈറ: ‘ഭര്‍ത്താവിന്റെ സ്‌നേഹവും അനുകമ്പയും എല്ലാ പരിധികള്‍ക്കും അപ്പുറമാണ്. സ്‌നേഹം കൊണ്ട് അദ്ദേഹം ശ്വാസം മുട്ടിക്കുന്നു. ആവശ്യപ്പെടാതെ പോലും വീട്,,,



