ഡോ. വന്ദനാദാസ് കൊലപാതകം; പ്രതി സന്ദീപിന് 30 വർഷം കഠിന തടവ്, ശേഷം ജീവപര്യന്തം.മുപ്പത് വർഷം കഠിനതടവ് അനുഭവിച്ചതിന് ശേഷമാണ് പ്രതി ജീവപര്യന്തം ശിക്ഷ അനുഭവിക്കുക
കൊല്ലം: ഡ്യൂട്ടിക്കിടെ ഡോക്ടർ വന്ദനാദാസ് കൊല്ലപ്പെട്ട കേസില്‍ പ്രതി സന്ദീപിന് ജീവപര്യന്തം . ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍,,,




