ഓപ്പറേഷന്‍ വജ്ര: 1000 കോടിയുടെ 12 കോടി മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു; മലയാളി അടക്കം 3 പേര്‍ അറസ്റ്റില്‍
July 21, 2026 8:19 am

കൊച്ചി: വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 1000 കോടിയിലധികം രൂപ വിലമതിക്കുന്ന 12 കോടി മയക്കുമരുന്ന് ഗുളികകള്‍ (ട്രാമഡോള്‍) ഡല്‍ഹിയില്‍ പിടികൂടി.,,,

Top