ഭൂട്ടാന്‍ വാഹനക്കടത്ത്;മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിലടക്കം 17 ഇടത്ത് ഇഡി പരിശോധന
October 8, 2025 11:18 am

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും. നടന്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാൻ, പൃഥ്വിരാജ് എന്നിവരുടെ വീട്ടിലടക്കം 17 ഇടങ്ങളില്‍ പരിശോധന,,,

ഓ​പ്പ​റേ​ഷ​ന്‍ നും​കൂ​ര്‍: ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ ദു​ൽ​ഖ​റി​ന്‍റെ​യും പൃ​ഥ്വി​രാ​ജി​ന്‍റെ​യും വീ​ട്ടി​ൽ ക​സ്റ്റം​സ് പ​രി​ശോ​ധ​ന.ഭൂട്ടാനില്‍ നിന്നുള്ള അനധികൃത വാഹന കടത്തിന് പിന്നില്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച സംഘം. 36 വാഹനങ്ങള്‍ പിടിച്ചെടുത്തു. വാഹനങ്ങള്‍ പിടിച്ചെടുത്തതോടെ ദുല്‍ഖറും അമിത് ചക്കാലയ്ക്കലും നേരിട്ട് ഹാജരാകണം.ഒ​രേ സ​മ​യം 5 ജി​ല്ല​ക​ളി​ൽ പ​രി​ശോ​ധ​ന
September 23, 2025 7:44 pm

കൊ​ച്ചി: പൃ​ഥ്വി​രാ​ജി​ന്‍റെ​യും ദു​ൽ​ഖ​റി​ന്‍റെ​യും വീ​ടു​ക​ളി​ല​ട​ക്കം സം​സ്ഥാ​ന​ത്തെ 30 ഇ​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യു​മാ​യി ക​സ്റ്റം​സ്. സംസ്ഥാനത്തുടനീളം നടക്കുന്ന വാഹനക്കടത്ത് പരിശോധനയില്‍ നടന്‍ ദുല്‍ഖര്‍,,,

‘സല്യൂട്ട്’ ഡയറക്‌ട് ഒടിടി റിലീസിന്
March 7, 2022 11:05 am

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘സല്യൂട്ട്’ ഡയറക്‌ട് ഒടിടി റിലീസിന്. സോണി ലിവിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും. ദുല്‍ഖര്‍,,,

Top