തിരൂര്‍: ഡിവൈഎഫ് ഐ സമ്മേളനത്തിന് സംവിധായകന്‍ രജ്ഞിത്തിനെ ക്ഷണിച്ചതിനെ ചൊല്ലിയുള്ള വിവാദത്തില്‍ മറുപടിയുമായ സംസ്ഥാന സെക്രട്ടറി എം സ്വരാജ്. രഞ്ജിത്തിനെ,,,
തിരുവനന്തപുരം:സിപിഎമ്മിലെ മൂന്നാം നിര നേതൃത്വത്തിലെ പ്രധാനിയായാണ് എം സ്വരാജിനെ വിലയിരുത്തുന്നത്.എന്നാല്‍ സ്വരാജ് എപ്പോഴും വിവാദത്തിലാണ്.അദ്ധേഹത്തെ വിവാദത്തില്‍ എല്ലാം പെടുത്തുന്നതാണോ?ഇടക്കിടെ വാര്‍ത്തകള്‍,,,
തിരൂര്‍: സി.പി.എം. നേതാവ് എം.വിജയകുമാര്‍ വെളുക്കെചിരിക്കുന്ന ഫ്രോഡെന്ന് ഡി.വൈ.എഫ്.ഐ സംസ്‌ഥാന സെക്രട്ടറി എം.സ്വരാജ്. മലപ്പുറത്തു തിരൂരില്‍ നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന,,,
കോഴിക്കോട്: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും, ബിജെപിയും തെരുവില്‍ ഇറങ്ങിയതോടെ കേരളം യുദ്ധക്കളമാകുന്നു. ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട്,,,
മലപ്പുറം: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന രക്ഷിതാക്കളുടെ പരാതിയിൽ കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എ.എം റഷീദിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി,,,
തിരുവനന്തപുരം :സി.പി.എമ്മിന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്നു മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന പിണറായിയുടെ ‘കേരളം പിടിക്കാനുള്ള ‘നവകേരള യാത്രയെ കണക്കറ്റു പരിഹസിച്ച്,,,
മാവേലിക്കര: ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ബലമായി അടപ്പിച്ച ബീഫ് വില്‍പനകേന്ദ്രം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ തുറന്നു. തഴക്കര കല്ലുമല മാര്‍ക്കറ്റിലെ ബീഫ്,,,
മലപ്പുറം: അനുവാദമില്ലാതെ തൻെറ ചിത്രം ഡി.വൈ.എഫ്.ഐയുടെ പോസ്റ്ററിൽ ഉപയോഗിച്ചതിനെതിരെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. തൻെറ അറിവില്ലാതെ ഫോട്ടോ ഉപയോഗിച്ചത്,,,
കോഴിക്കോട്: എസ്എഫ്‌ഐ നേതാവായിരിക്കെ പ്രണയിച്ച് വിവാഹം കഴിച്ച സഹപ്രവര്‍ത്തക കൂടിയായ യുവതിയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും,,,
ഇരിട്ടി:കന്യകാമറിയത്തിന്റെ ചിത്രത്തില്‍ സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരുടെ മുഖം ചേര്‍ത്തു ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടയാള്‍ക്കെതിരെ കേസെടുത്തു. ഡിവൈഎഫ്ഐ,,,
കണ്ണൂര്‍: പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രത്തില്‍ സരിത എസ്. നായരുടെ ചിത്രം മോര്‍ഫ് ചെയ്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പരക്കെ,,,
കണ്ണൂര്‍: കണ്ണൂരിലെ ഡിവൈഎഫ്ഐ നേതാവ് മാതാവിന്റെ രൂപത്തില്‍ സരിതാ നായരുടെ ഫോട്ടോ പതിച്ച ചിത്രം ഫെയ്സ്ബുക്കിലിട്ടത് വിവാദമാകുന്നു. കന്യാമറിയത്തിന്റെ ഉടലിനൊപ്പം,,,